സഭാ തര്‍ക്ക കേസ് : കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സഭാ തര്‍ക്ക കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് തീര്‍ക്കാന്‍ ആര്‍ക്കും താല്‍പര്യം ഇല്ല എന്ന് കോടതി വിമര്‍ശിച്ചു. ചില തല്‍പ്പര കക്ഷികള്‍ കേസില്‍ അനാവശ്യമായി ഇടപെടുകയാണെന്നും
ചിലര്‍ ജഡ്ജിമാര്‍ക്ക് കത്തുക്കള്‍ അയക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

എല്ലാവരുടെയും വിശ്വാസം കാത്തു സൂക്ഷിക്കാന്‍ തന്നെ ആണ് കോടതി ആഗ്രഹിക്കുന്നത്. പക്ഷേ ചിലര്‍ ചാനലുകളില്‍ വന്നു കോടതിയെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നു. താന്‍ ഈ കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറണമെന്നാണ്  ചിലര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഒരു കാരണവശാലും പിന്മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. തുടര്‍ന്ന് കേസ് അടുത്ത മാസം 10 ന് പരിഗണിക്കുന്നതിനായി മാറ്റി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...