ശബരിമല വിമാനത്താവളം : ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈ​ക്കോ​ട​തി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഹൈ​ക്കോ​ട​തി വി​ല​ക്ക്. ഭൂ​മി ഏറ്റെടു​ക്ക​ല്‍ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള സര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് കോ​ട​തി റ​ദ്ദാ​ക്കി.

ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് എ​തി​രെ ബി​ലി​വേ​ഴ്‌​സ് ച​ര്‍​ച്ചി​നാ​യി അ​യ​ന ട്ര​സ്റ്റ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ജൂ​ലൈ​യി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തി​രു​ന്നു. ചെ​റു​വ​ള്ളി എ​സ്‌​റ്റേ​റ്റി​ലെ 2263 ഏ​ക്ക​ര്‍ ഭൂ​മി വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്താ​ണ് അ​യ​ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഭു​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്കു കോട്ടയം ക​ള​ക്ട​ര്‍​ക്ക് അ​നു​വാ​ദം ന​ല്‍​കി റ​വ​ന്യു സെ​ക്ര​ട്ട​റി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി ത​ര്‍​ക്ക​മു​ള്ള​തി​നാ​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ നി​യ​മ​ത്തി​ലെ 77ാം വ​കു​പ്പ് അ​നു​സ​രി​ച്ച്‌ കോ​ട​തി​യി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കെ​ട്ടി​വ​ച്ച്‌ ഏ​റ്റെ​ടു​ക്കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ത​ങ്ങ​ള്‍​ക്കാ​യ​തി​നാ​ല്‍ കോ​ട​തി​യി​ല്‍ ന​ഷ്ട​പ​രി​ഹാ​ര തു​ക കെ​ട്ടി​വ​ച്ച്‌ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...