മന്ത്രി ആന്‍റണി രാജുവിനെതിരെ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൗരവതരമെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ച കേസില്‍ മന്ത്രി ആന്‍റണി രാജുവിനെതിരെ വിചാരണ നടപടികള്‍ നീണ്ടു പോയതിനെതിരെ ഹൈക്കോടതി. വിചാരണ നീണ്ടുപോയത് ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയിലാണ് കോടതി നിരീക്ഷണം. കേസെങ്ങനെ ഇത്രയും നീണ്ടുപോയെന്നും കോടതി ചോദിച്ചു. പൊതുജനങ്ങള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ നിയമാനുസൃതമായി ഇടപെടാമെന്നും കോടതി പറഞ്ഞു. ഹർജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. തൊണ്ടി മുതലില്‍ ക്യത്രിമം കാട്ടിയെന്ന കേസിലെ വിചാരണ വേഗത്തിലാക്കണമെന്ന ഹർജി നാളെ പരിഗണിക്കാന്‍ മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...