സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ എടുത്ത തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ എടുത്ത തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ രൂക്ഷ വിമര്‍ശനം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴും ജീവനക്കാര്‍‌ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാനുള‌ള സര്‍ക്കാര്‍ നീക്കം ജീവനക്കാരുടെ സംഘടന എന്ന സംഘടിത വോട്ട് ബാങ്കിനെ പേടിക്കുന്നതുകൊണ്ടാണ്.

മുന്‍പ് നിലംനികത്താന്‍ ഭൂമിയുടെ ന്യായവിലയുടെ 20 ശതമാനം നല്‍കിയാല്‍ മതിയായിരുന്നു എന്നാല്‍ ഇപ്പോള്‍ ഇത് പരിഷ്‌കരിച്ച്‌ ഭൂമിയുടെ പരിസരത്ത് ഏ‌റ്റവും ഉയര്‍ന്നവിലയ്‌ക്ക് രജിസ്‌റ്റര്‍ ചെയ്‌ത വിലയുടെ 20 ശതമാനം നല്‍കണമെന്നാക്കി.ഇത് മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കിയത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് ഭാരമാണെന്നും കേസ് പരിഗണിച്ച ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ ചുമത്തുന്ന നടപടികളും ഇതേ ഉദ്ദേശത്തിലുള‌ളത് തന്നെയാണെന്നും കോടതിയ്‌ക്ക് ഇതുകണ്ട് വെറുതെയിരിക്കാന്‍ കഴിയില്ലെന്നും ജസ്‌റ്റിസ് പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...