എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും ഡ്രഗ്‌സ് നിയമത്തിനു കീഴില്‍ ; കേന്ദ്ര നടപടി ശരിവച്ച് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: എല്ലാ മെഡിക്കല്‍ ഉപകരണങ്ങളെയും ഡ്രഗ്‌സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിനു കീഴില്‍ കൊണ്ടുവന്ന കേന്ദ്ര നടപടി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. കേന്ദ്ര നടപടിക്കെതിരെ സര്‍ജിക്കല്‍ മാനുഫാക്ചേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. നാലു മെഡിക്കല്‍ ഉപകരണങ്ങളെ ഡ്രഗ്സ് നിയമത്തിനു കീഴിലാക്കി 2018ലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് എല്ലാ ഉപകരണങ്ങള്‍ക്കും ബാധകമാക്കി 2020ല്‍ പുതിയ ഉത്തരവിറക്കി. ഇതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

മെഡിക്കല്‍ ഉപകരണങ്ങളെ ഡ്ര്ഗ്സ് നിയമത്തിനു കീഴില്‍ കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി നയപരമായ കാര്യമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഇതിനെ ഏകപക്ഷീയമെന്നോ യുക്തിരഹിതമെന്നോ പറയാനാവില്ല. ആരോഗ്യമന്ത്രാലയത്തിന്റെ നടപടി ആലോചിച്ചുറപ്പിച്ചതെന്ന് കോടതി അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം ഭാര്യയെ ക്രൂരമായി മർദിച്ച് മുൻ യുപി എംഎൽഎ ; മർ‍‍ദനം വിവാഹമോചനത്തെ ചൊല്ലിയെന്ന്...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും സമാജ്‌വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ...

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...