Thursday, June 20, 2024 6:51 pm

വൈകിയെത്തി പരീക്ഷയ്‌ക്ക് കയറ്റിയില്ല….; പിന്നാലെ വിദ്യാർത്ഥി ‍ഡാമിൽ ചാടി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : വൈകിയെത്തിയതിനാൽ പരീക്ഷയ്‌ക്ക് കയറ്റാതിരുന്നതിനെ തുടർന്ന് 11-ാം ക്ലാസുകാരൻ ഡാമിൽ ചാടി ജീവനൊടുക്കി. ശിവകുമാർ എന്ന ഹൈദരാബാദ് സ്വദേശിയാണ് മരിച്ചത്. അദിലാബാദ് ജില്ലയിലെ സത്നാല അണക്കെട്ടിലാണ് ഇയാൾ ചാടിയത്. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മൃതദേഹം കണ്ടെത്തി. പിതാവിനോട് മാപ്പ് അപേക്ഷിക്കുന്ന ഒരു കുറിപ്പും ഡാമിന് സമീപത്ത് നിന്ന് കണ്ടെത്തി.

എന്നോട് ക്ഷമിക്കൂ, അച്ഛാ..എനിക്ക് മാനസിക സമ്മർദ്ദം മറികടക്കാൻ കഴിയുന്നില്ല, നിങ്ങൾ എനിക്ക് വേണ്ടി ഒരുപാട് ചെയ്തു, പക്ഷേ എനിക്ക് നിങ്ങൾക്കായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. എനിക്ക് ഒരിക്കലും ഇത്രയും മോശം തോന്നിയിട്ടില്ല. ആദ്യമായി എനിക്ക് ഒരു പരീക്ഷ എഴുതാനായില്ല. എനിക്ക് ഭയങ്കര വിഷമം തോന്നുന്നു- കുറിപ്പിൽ ശിവകുമാർ എഴുതി. കുറിപ്പിനൊപ്പം വിദ്യാർത്ഥിയുടെ വാച്ചും വാലറ്റും ലഭിച്ചു. ഇതിൽ പിതാവിനൊപ്പമുള്ള ഒരു ചിത്രവുമുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കാൻ സാധ്യത

0
പത്തനംതിട്ട : ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഒറ്റപ്പെട്ട ശക്തമായ മഴ...

വിവാഹചടങ്ങിൽ ഭക്ഷണം കഴിച്ച 150 പേർക്ക് ഭക്ഷ്യവിഷബാധ ; വെൽകം ഡ്രിങ്കിൽ നിന്നെന്ന് സംശയം

0
പാലക്കാട്: ഷൊർണൂരിൽ വിവാഹചടങ്ങിൽ ഭക്ഷണം കഴിച്ച വധുവിനും വരനും ഉൾപ്പടെ 150...

തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി

0
തമിഴ്‌നാട് : കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി....

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു ; കൈത്താങ്ങായി യാത്രക്കാർ

0
കൊല്ലം : കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു. കൊല്ലം കുണ്ടറ...