കടംവാങ്ങിയ നൂറ് രൂപ തിരികെ കൊടുത്തില്ല ; മെഡിക്കൽ സ്റ്റോറിന് മുന്നിൽ പെണ്ണുങ്ങളുടെ കൂട്ടത്തല്ല്, വീഡിയോ വൈറൽ

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ലോകത്ത് പല കാര്യങ്ങളുടെ പേരിൽ മനുഷ്യർ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകാറുണ്ട്. പ്രദേശങ്ങളുടെയോ സാധനങ്ങളുടെയോ പണത്തിന്റെയോ ഒക്കെ പേരിൽ തർക്കമുണ്ടാകാം. എന്നാൽ ചിലപ്പോഴേങ്കിലും നിസാര കാരണങ്ങൾകൊണ്ട് വലിയ തർക്കങ്ങളുണ്ടാകുകയും അത് കൈയാങ്കളിയിൽ കലാശിക്കുകയും ചെയ്യും. ഉത്തർ പ്രദേശിൽ കഴിഞ്ഞ ദിവസം ഒരുകൂട്ടം വനിതകളും ഒരു പുരുഷനും ഇടപെട്ട തമ്മിലടിക്ക് കാരണമായത് 100 രൂപയുടെ പേരിലുള്ള തർക്കമാണ്. ഉത്തർ പ്രദേശിലെ ബാന്ദയിലാണ് സംഭവം.കടംവാങ്ങിയ 100 രൂപയുടെ പേരിൽ രണ്ട് സ്‌ത്രീകൾ തമ്മിലുണ്ടായ തർക്കം പിന്നീട് വലിയ കൈയാങ്കളിയിലേക്ക് തിരിഞ്ഞു. തലമുടി പിടിച്ച് വലിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്നതാണ് സംഭവത്തെക്കുറിച്ച് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

ഇതിനിടെ മറ്റ് സ്‌ത്രീകളും ഒരു പുരുഷനും സംഘർഷത്തിൽ ഇടപെടുന്നുണ്ട്. കൂട്ടത്തിൽ ഒരു സ്‌ത്രീ ഡി.ഐ.ജിയെക്കുറിച്ച് പറഞ്ഞശേഷം സംഭവം ഉന്നതാധികാരികളെ അറിയിക്കുമെന്ന് ഭിഷണിപ്പെടുത്തുന്നുണ്ട്.ഖർ കെ കലേഷ് എന്ന എക്‌സ് അക്കൗണ്ടിലാണ് സംഭവത്തിന്റെ വീ‌ഡിയോ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ സംഭവത്തിൽ യുപി പൊലീസ് പ്രതികരിച്ചിട്ടുണ്ട്. ‘രണ്ട് വിഭാഗം ആളുകൾ തമ്മിൽ 100 രൂപയുടെ പേരിലുണ്ടായ ത‌ർക്കമാണിത്. സംഭവത്തിലുൾപ്പെട്ട വനിത പ്രശ്‌നം പരിഹരിച്ചതായും നിയമനടപടിയെടുക്കരുതെന്നും അപേക്ഷിച്ചിട്ടുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...