ഇരപ്പൻതോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്തു

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : ഇരപ്പൻതോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്തു.  മഴ കനത്തതോടെ മാലിന്യം അടിയന്തിരമായി നീക്കാൻ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നിർദേശം നൽകുകയായിരുന്നു. മാലിന്യം നീക്കിയില്ലായിരുന്നെങ്കിൽ ശക്തമായ മഴയിൽ തോട്ടിലെ ജലനിരപ്പ് ഉയരുമ്പോൾ പി.ഐ.പി.കനാൽ ബണ്ട് പൊളിക്കേണ്ടിവന്നേനെ. തോട്ടിൽ മാലിന്യംനിറഞ്ഞ് ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ ഗ്രില്ല് സ്ഥാപിച്ചിരുന്നു. തോട്ടിൽ മാലിന്യം വന്നുനിറഞ്ഞതുമൂലം ഗ്രിൽ അകത്തേക്ക് വളഞ്ഞുനിൽക്കുന്ന സ്ഥിതിയായിരുന്നു. തോട്ടിൽ ആദ്യം സ്ഥാപിച്ച ഗ്രിൽ മാലിന്യം വന്നടിഞ്ഞ് വളഞ്ഞതുമൂലം രണ്ടാമത് സ്ഥാപിച്ച ഗ്രില്ലാണ് ഇപ്പോഴുള്ളത്. തോട്ടിൽ മുകളിൽനിന്ന് ഒഴുകിവരുന്ന മാലിന്യം ശേഖരിക്കാനായി കനാലിന്റെ നൂറുമീറ്റർ ദൂരം മുകളിലുള്ള മറ്റൊരു കലുങ്കിലും ഗ്രിൽ സ്ഥാപിക്കാൻ തീരുമാനമായി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ തലമുറയ്ക്കായി ട്രെയിനിൽ പ്രത്യേക സൗകര്യം; ജെൻസി, ജെൻ ആൽഫ വിഭാഗങ്ങൾക്കായി പ്രത്യേക കോച്ചുകൾ...

0
ന്യൂഡല്‍ഹി: ജെന്‍സിയെയും ജെന്‍ ആല്‍ഫയെയും ഒപ്പം കൂട്ടാന്‍ തന്ത്രങ്ങളുമായി ബിജെപി. ലോക്കല്‍...

ഓപ്പറേഷൻ സൗന്ദര്യ – പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ...

0
തിരുവനന്തപുരം : വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ്...

ഗോമൂത്രം ഇനി വരുമാനമാർഗം; ലിറ്ററിന് 10 രൂപ; യുപിയിൽ പുതിയ പദ്ധതി

0
ബുലന്ദ്ഷഹർ: പശുസംരക്ഷണത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കർഷകരിൽ...

സിനിമ വെല്ലുന്ന മോഷ്ടാക്കളുടെ കളി; പുതിയ സർക്കാർ ബസ് മോഷ്ടിച്ച് കടക്കുന്നതിനിടെ ടയർ പഞ്ചറായി,...

0
മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി എത്തിച്ച സര്‍ക്കാര്‍ ബസ് മോഷണം പോയി. പിന്നാലെ...