ഇ​ന്ത്യ​ക്കു​വേ​ണ്ടി ടെ​സ്റ്റ് ഉ​ൾ​പ്പെ​ടെ ഏ​ത് ഫോ​ർ​മാ​റ്റി​ൽ ക​ളി​ക്കാ​നും താ​ൻ സ​ജ്ജ​മാ​ണെ​ന്ന് സ​ഞ്ജു സാം​സ​ൺ

For full experience, Download our mobile application:
Get it on Google Play

ദു​ബൈ : ഇ​ന്ത്യ​ക്കു​വേ​ണ്ടി ടെ​സ്റ്റ് ഉ​ൾ​പ്പെ​ടെ ഏ​ത് ഫോ​ർ​മാ​റ്റി​ൽ ക​ളി​ക്കാ​നും താ​ൻ സ​ജ്ജ​മാ​ണെ​ന്ന് ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ൺ. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ടീ​മി​ലെ മാ​റ്റം പ​ല​ർ​ക്കും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്. ച​ഹ​ൽ മ​റ്റൊ​രു ടീ​മി​ലെ​ത്തി ത​നി​ക്കെ​തി​രെ പ​ന്തെ​റി​ഞ്ഞാ​ൽ എ​ന്ത് ചെ​യ്യു​മെ​ന്ന് ആ​ലോ​ചി​ക്കാ​റു​ണ്ട്. 2024 ത​ന്‍റെ ക​രി​യ​റി​ൽ ഏ​റ്റ​വും സ​ന്തോ​ഷം ത​ന്ന വ​ർ​ഷ​മാ​യി​രു​ന്നു​വെ​ന്നും സ​ഞ്ജു ദു​ബൈ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ഏ​ത്​ ഉ​റ​ക്ക​ത്തി​ൽ വി​ളി​ച്ചാ​ലും ഇ​ന്ത്യ​ക്കു​വേ​ണ്ടി പാ​ഡ​ണി​യു​ക​യെ​ന്ന​ത്​ അ​ഭി​മാ​ന​മു​ള്ള കാ​ര്യ​മാ​ണ്. ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​യു​ടേ​ത്​ മി​ക​ച്ച പ്ര​ക​ട​നം ത​ന്നെ​യാ​ണ്. ചി​ല സ​മ​യ​ങ്ങ​ളി​ൽ മോ​ശ​മാ​യാ​ലും മി​ക​ച്ച ടീ​മാ​ണ് ഇ​ന്ത്യ​യു​ടേ​ത്. ആ​സ്​​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ലേ​ക്ക്​ വി​ളി​ച്ചാ​ൽ ക​ളി​ക്കാ​ൻ താ​ൻ ത​യാ​റാ​ണ്. ഇ​ന്ത്യ​ൻ ടീ​മി​ൽ എ​ത്തു​ക​യെ​ന്ന​ത്​ ഏ​ത്​ ക​ളി​ക്കാ​ര​ന്‍റെ​യും ആ​ഗ്ര​ഹ​മാ​ണ്. വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നു​ള്ള മാ​ന​സി​ക ക​രു​ത്ത്​ ഉ​ണ്ടാ​വു​ക​യെ​ന്ന​ത്​ പ്ര​ധാ​ന​മാ​ണ്. ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യു​വ​ത​ല​മു​റ​യോ​ട്​ പ​റ​യാ​നു​ള്ള​തും ഇ​ക്കാ​ര്യ​മാ​ണെ​ന്നും സ​ഞ്ജു സാം​സ​ൺ പ​റ​ഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു ; പിഡിപി പ്രവർത്തകന്റെ ഫോൺ പിടിച്ചെടുത്ത് പോലീസ്

0
ആലപ്പുഴ: സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോ...

പുനർജനി കേസ് : വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണ നടപടി ;...

0
തിരുവനന്തപുരം : വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പുനർജനി കേസിൽ വി.ഡി....

പ്രവാസികൾക്ക് ഇനിമുതൽ ജനന, മരണ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ ഓൺലൈനായി തിരുത്താം

0
റിയാദ് : സൗദി അറേബ്യയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമേകി ജനന, മരണ...

യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്

0
യുഎഇ : ചൂടിനൊപ്പം മഴയും അസ്ഥിര കാലാവസ്ഥയും...