കാ​ട്ടാ​നയെ ഭ​യ​ന്ന് നി​ല​ത്ത് കി​ട​ന്നു​റ​ങ്ങി​ ; പിന്നാലെ കു​ട്ടി​ക​ൾ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് വീ​ടി​ന്‍റെ നി​ല​ത്ത് കി​ട​ന്നു​റ​ങ്ങി‍​യ മൂ​ന്ന് കു​ട്ടി​ക​ൾ പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ചു. പ​ന്ന​ലാ​ൽ കോ​ർ​വ (15), കാ​ഞ്ച​ൻ കു​മാ​രി (എ​ട്ട്), ബേ​ബി കു​മാ​രി (ഒ​ൻ​പ​ത്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗ​ർ​വാ ജി​ല്ല​യി​ലെ ചി​നി​യ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ചാ​പ്ക​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.
പാ​മ്പ് ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ളെ സ​മീ​പ​ത്തെ മ​ന്ത്ര​വാ​ദി​യു​ടെ അ​ടു​ക്ക​ലേ​ക്കാ​ണ് ആ​ദ്യം കൊ​ണ്ടു​പോ​യ​ത്. ഇ​വി​ടെ വ​ച്ച് ര​ണ്ടു​കു​ട്ടി​ക​ൾ മ​രി​ച്ചു. മൂ​ന്നാ​മ​ത്തെ കു​ട്ടി​യെ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ മേ​ഖ​ല​യാ​ണ് ചാ​പ്ക​ലി ഗ്രാ​മം. ആ​ക്ര​മ​ണം ഭ​യ​ന്ന് ഗ്രാ​മീ​ണ​ർ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ മേ​ൽ​ക്കൂ​ര​യി​ലും ഗ്രാ​മ​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു സ്ഥ​ല​ത്ത് കൂ​ട്ട​മാ​യു​മാ​ണ് ഉ​റ​ങ്ങു​ന്ന​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും സംഘർഷ സാധ്യത : ഹോർമുസ് വഴിയുള്ള ചരക്കുനീക്കം അതിവേഗത്തിലാക്കി ഇറാൻ

0
ടെഹ്‌റാൻ : യുഎസുമായി പുനഃരാരംഭിച്ച സംഘർഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതത്തിൽ...

ജമ്മു കശ്മീർ പാകിസ്ഥാന്റെ ഭാഗമെന്ന് ഭൂപടം ; ധാക്കയിലെ സെമിനാറിനിടെ തിരുത്തി ഇന്ത്യ

0
ധാക്ക : ബംഗ്ലദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ ആൻഡ് സ്ട്രറ്റീജിക് സ്റ്റഡീസിൽ...

വിയറ്റ്നാമിൽ വിനോദസഞ്ചാരികളുമായി പോയ സ്പീഡ്ബോട്ട് മറിഞ്ഞു ; 15ഓളം പേർ മരിച്ചതായി റിപ്പോർട്ട്

0
ഫൂ ക്വോക്ക് : വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന്...

യുപിയിലെ ഷോപ്പിങ് മാളിൽ ഏഴുവയസ്സുകാരിയുടെ മൃതദേഹം ; ബലാത്സം​ഗം ചെയ്ത് കൊന്നതെന്ന് സംശയം

0
ഗാസിയാബാദ് : കാണാതായ ഏഴുവയസ്സുകാരിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ​ഗാസിയാബാ​ദിലെ...