മദ്യലഹരിയില്‍ വീടിന് തീ കൊളുത്തി ; തൊടുപുഴയില്‍ മധ്യവയസ്കന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി :  വീടിന് തീകൊളുത്തി മധ്യവയസ്കന്‍ മരിച്ചു. മണക്കാട് സ്വദേശി കളപ്പുര കോളനിയില്‍ ജോസഫ്(55) ആണ് മരിച്ചത്. തൊടുപുഴ മണക്കാടാണ് സംഭവം. സഹോദരി നോക്കിനില്‍ക്കെയായിരുന്നു ജോസഫ് വീടിന് തീകൊളുത്തി ജീവനൊടുക്കിയത്. ഈ സമയത്ത് മദ്യലഹരിയിലായിരുന്നു ജോസഫ്. താന്‍ മരിക്കുകയാണ് എന്ന് പറഞ്ഞ ശേഷം ജോസഫ് താമസിക്കുന്ന ഷെഡിന് തീ കൊളുത്തുകയായിരുന്നു.

തുടര്‍ന്ന് തീ ശരീരത്തില്‍ പടര്‍ന്ന് സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ ജോസഫ് മരിച്ചു. പിന്നീട് നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് തീയണച്ചു. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് ചോദ്യമുണ്ടാക്കാൻ എ.ഐ. ഉപയോഗിച്ചെന്ന് റിപ്പോർട്ട് ; നിഷേധിച്ച് എൻ.ടി.എ.

0
ന്യൂഡൽഹി : യു.ജി.സി. നെറ്റ് പരീക്ഷയിൽ മൂന്നുവിഷയങ്ങളിലെ ചോദ്യങ്ങളിൽ വ്യാപക പിഴവുകൾ...

അപൂർവ പുസ്തകങ്ങൾ വാങ്ങി നശിപ്പിക്കുന്നു ; എഐ കമ്പനികൾക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട്...

0
വാഷിംഗ്‌ടൺ : പുസ്തകങ്ങൾ വൻതോതിൽ വാങ്ങി നശിപ്പിക്കുന്ന വിഷയത്തിൽ പ്രമുഖ നിർമിതബുദ്ധി...

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...