ജ​നു​വ​രി​ മാസം മാത്രം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ‍ നിന്നും പി​ടി​കൂ​ടി​യ​ത് 5.16 കോ​ടി​യു​ടെ സ്വ​ർ​ണം ; കണക്കുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജ​നു​വ​രി​യി​ൽ മാ​ത്രം ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത് 8.815 കി​ലോ ഗ്രാം ​സ്വ​ര്‍​ണം. ഇ​തി​നു വി​പ​ണി​യി​ല്‍ 5.16 കോ​ടി രൂ​പ വി​ല വ​രു​ന്ന​താ​യി ക​സ്റ്റം​സി​ന്‍റെ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ അ​റി​യ​ച്ചു. ഇ​തോ​ടൊ​പ്പം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല വ​രു​ന്ന സി​ഗ​ര​റ്റും അ​ധി​കൃ​ത​ര്‍ ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ കൈ​യ്യി​ല്‍ നി​ന്നും പി​ടി​കൂ​ടു​ക​യു​ണ്ടാ​യി.

സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 13 കേ​സു​ക​ളി​ലാ​യി​ട്ടാ​ണ് 5.16 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ല്‍ കൂ​ടു​ത​ലും ദ്ര​വ​രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍​ണ മി​ശ്രി​തം ക്യാ​പ്‌​സൂ​ളു​ക​ളി​ലാ​ക്കി ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കൂ​ടാ​തെ ബി​സ്‌​ക്ക​റ്റു​ക​ളു​ടെ രൂ​പ​ത്തി​ല്‍ ഷ​ര്‍​ട്ടി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലും ക​ണ്ടെ​ടു​ക്കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...