നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നാല്‍ താന്‍ സന്തോഷിക്കും ; തേജസ്വി യാദവ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നാല്‍ താന്‍ ‘സന്തോഷിക്കുമെന്ന്’ രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്. ബിജെപി ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളില്‍ നിന്ന് ജനതാദള്‍ യുണൈറ്റഡിനെ ‘രക്ഷിക്കാന്‍’ നിഷാന്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാര്‍ 100 ശതമാനം ആരോഗ്യവാനാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പിതാവിനെ പിന്തുണയ്ക്കണമെന്ന് നിഷാന്ത് വോട്ടര്‍മാരോട് നടത്തിയ സമീപകാല ആഹ്വാനത്തെ തേജസ്വി തള്ളിക്കളഞ്ഞു. എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ അച്ഛനേക്കാള്‍ ഫിറ്റാണ്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ പരാമര്‍ശിച്ച് തേജസ്വി പറഞ്ഞു. താഴെക്കിടയിലുള്ളവര്‍ക്ക് വേണ്ടി എന്റെ പിതാവ് ലാലു പ്രസാദ് ചെയ്തതുപോലെ മറ്റാരും ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ഭരണകാലത്താണ് മണ്ഡല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ ബീഹാറില്‍ നടപ്പിലാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഹാര്‍ നിയമസഭയിലം പ്രതിപക്ഷ നേതാവായ തേജസ്വി യാദവ് നിഷാന്തിനെ ഒരു സഹോദരനായി കണക്കാക്കുന്നുവെന്നും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുവെന്നും പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാനെന്ന് പിണറായി വിജയൻ

0
മലപ്പുറം: ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ല,...

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിന് നോട്ടീസ് അയച്ച് മാലാ പാർവതി

0
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം...

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്. സംസ്ഥാന...