Wednesday, April 24, 2024 8:51 am

ബ്രൊക്കോളി കഴിച്ചാൽ രോ​ഗങ്ങൾ അകറ്റാം

For full experience, Download our mobile application:
Get it on Google Play

ബ്രൊക്കോളിയുടെ ആരോഗ്യപരമായ ഗുണങ്ങൾ വളരെ ഉയർന്നതാണ് എന്നത് നമ്മളിൽ പലർക്കുമറിയില്ല. വിറ്റാമിൻ സിയുടേയും ഫൊളേറ്റുകളുടേയും കലവറയാണ് ബ്രൊക്കോളി. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ബ്രൊക്കോളിയിലെ ആന്റിഓക്‌സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അർബുദത്തെ പ്രതിരോധിക്കാനും കഴിയും.

കൂടാതെ ബ്രൊക്കോളിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ മൂന്നോ നാലോ തവണ ബ്രൊക്കോളി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ, അർബുദം എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. സൾഫർ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് സന്ധിവാതത്തെ പ്രതിരോധിക്കാൻ ബ്രൊക്കോളിക്ക് സഹായിക്കാനാവും. ബ്രൊക്കോളി കൊണ്ടുള്ള വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ബ്രൊക്കോളി കൊണ്ട് വളരെ പോഷകസമ്പുഷ്ടമായ സൂപ്പ് തയ്യാറാക്കാം.

ബ്രൊക്കോളി- 1 കപ്പ്, കാരറ്റ്-1 എണ്ണം, തെെര്-2 ടേബിൾസ്പൂൺ, കാപ്‌സിക്കം -1 ബൗൾ, മല്ലിയില-ഒരു തണ്ട്, ഉപ്പ് ആവശ്യത്തിന്, ചുവന്നമുളക് ചതച്ചത്-മുക്കാൽ ടീസ്പൂൺ. ആദ്യം കാപ്‌സിക്കം, ബ്രൊക്കോളി, കാരറ്റ് എന്നിവ ഉപ്പ് പുരട്ടി ഒന്ന് ആവികയറ്റുക. ശേഷം ആവി കയറ്റി കഴിഞ്ഞാൽ മല്ലിയില അരിഞ്ഞതും മുളക് ചതച്ചതും ചേർത്തിളക്കുക. തണുത്തതിന് ശേഷം തൈര് ചേർത്തിളക്കി കഴിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരിപ്പൂരിൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ വൻ വർധന

0
മലപ്പുറം: വലിയ വിമാനങ്ങളുടെ വിലക്ക് തുടരുമ്പോഴും യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിലും ചരക്കുനീക്കത്തിലും...

എല്ലാ വോ​ട്ടു​ക​ളും വി​വി പാ​റ്റ് സ്ലി​പ്പു​ക​ളു​മാ​യി ഒ​ത്തു​നോ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി വി​ധി...

0
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രേ​ഖ​പ്പെ​ടു​​ത്തു​ന്ന 100 ശ​ത​മാ​നം വോ​ട്ടു​ക​ളും വി​വി പാ​റ്റ്...

മട്ടന്നൂരിൽ ഒൻപത് സ്റ്റീൽബോംബുകൾ കണ്ടെടുത്തു

0
മട്ടന്നൂർ: കോളാരിയിൽ വയലിൽനിന്ന് ഒൻപത് സ്റ്റീൽബോംബുകൾ കണ്ടെത്തി. കോളാരിയിലെ വയലിൽനിന്നാണ് ബോംബുകൾ...

ഇനി മുതൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് അപേക്ഷയ്‌ക്കൊപ്പം വേണ്ടത് രണ്ട് രേഖകൾ മാത്രം ;...

0
തിരുവനന്തപുരം: ഇനി മുതൽ ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയ്‌ക്കൊപ്പം വേണ്ടത്...