ദത്ത് കേസ് കോടതി തീരുമാനം ഉടന്‍ കേസ് അടിയന്തിരമായി പരിഗണിക്കുന്നു ; കുഞ്ഞിനെ ഇന്നു തന്നെ കൈമാറും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദത്ത് കേസ് കോടതി തീരുമാനം ഉടന്‍ കേസ് അടിയന്തിരമായി പരിഗണിക്കുന്നു. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ കോടതി തീരുമാനം 2.30 ന്. സര്‍ക്കാര്‍ വാദങ്ങള്‍ പരിഗണിച്ചാണ് അടിയന്തരമായി കേസ് പരിഗണിക്കാന്‍ തിരുവനന്തപുരം കുടുംബകോടതി തീരുമാനം കൈക്കൊണ്ടത്.

കുഞ്ഞ് അനുപമയുടേതാണെന്ന ഡി.എന്‍.എ പരിശോധനാഫലം ഉള്‍പ്പെടെയുള്ള സി.ഡബ്ല്യു.സി റിപ്പോര്‍ട് ഗവണ്‍മെന്റ് പ്ലീഡര്‍ എ.ഹക്കിം കോടതിക്ക് കൈമാറി. കോടതി അനുവാദത്തോടെ ഇന്നു തന്നെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാനാണ് സി.ഡബ്‌ള്യു.സി നീക്കം. നേരത്തെ കേസ് ഈ മാസം 30 ന് പരിഗണിക്കാനായിരുന്നു കോടതി തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...