തിരുവല്ല : തിരുവല്ല പുഷ്പഗിരി നഴ്സിംഗ് കോളേജും സമന്വയ റസിഡൻസ് അസോസിയേഷൻ സംയുക്തമായ ആരോഗ്യപരിപാലന പ്രവർത്തനം. പുഷ്പഗിരി നേഴ്സിങ് കോളേജ് ഡയറക്ടർ ഫാദർ എബി വടക്കുംതല ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷിബു പുതുക്കേരി, നഴ്സിങ് കോളേജ് പ്രിന്‍സിപ്പാൾ സിസ്റ്റർ ട്രസാ, അസോസിയേഷൻ സെക്രട്ടറി ബിജു എബ്രഹാം, എച്ച്.ഓ.ഡി സോണി മാത്യു, അസോസിയേഷൻ ജോയിൻ സെക്രട്ടറി സനോജ് വർഗീസ്, ഇട്ടി ഐപ്പ്, ലളി മോഹൻ മോഹൻ, സുജാത മോഹൻ എന്നിവർ പ്രസംഗിച്ചു.
ആരോഗ്യപരിപാലന പ്രവർത്തനം ; പുഷ്പഗിരി നഴ്സിംഗ് കോളേജും സമന്വയ റസിഡന്‍സ് അസോസിയേഷനും സംയുക്തമായി
RECENT NEWS
Advertisment