ആരോഗ്യപരിപാലന പ്രവർത്തനം ; പുഷ്പഗിരി നഴ്സിംഗ് കോളേജും സമന്വയ റസിഡന്‍സ് അസോസിയേഷനും സംയുക്തമായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല പുഷ്പഗിരി നഴ്സിംഗ് കോളേജും സമന്വയ റസിഡൻസ് അസോസിയേഷൻ സംയുക്തമായ ആരോഗ്യപരിപാലന പ്രവർത്തനം. പുഷ്പഗിരി നേഴ്സിങ് കോളേജ് ഡയറക്ടർ ഫാദർ എബി വടക്കുംതല ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ഷിബു പുതുക്കേരി, നഴ്സിങ് കോളേജ് പ്രിന്‍സിപ്പാൾ സിസ്റ്റർ ട്രസാ, അസോസിയേഷൻ സെക്രട്ടറി ബിജു എബ്രഹാം, എച്ച്.ഓ.ഡി സോണി മാത്യു, അസോസിയേഷൻ ജോയിൻ സെക്രട്ടറി സനോജ് വർഗീസ്, ഇട്ടി ഐപ്പ്, ലളി മോഹൻ മോഹൻ, സുജാത മോഹൻ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; മുഖ്യമന്ത്രി പിണറായി വിജയൻ

0
dot image കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...