കോ​വി​ഡ്സ്ര​വ പ​രി​ശോ​ധ​ന​ക്കി​ടെ വ​നി​ത ജീ​വ​ന​ക്കാ​ര്‍ക്ക്​ നേ​രെ ക​യ്യേറ്റം

For full experience, Download our mobile application:
Get it on Google Play

ചേ​ര്‍ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ കോ​വി​ഡ് സ്ര​വ പ​രി​ശോ​ധ​ന​ക്കി​ടെ വ​നി​ത ജീവനക്കാ​ര്‍ക്ക്​ നേ​രെ കൈ​യേ​റ്റ ശ്ര​മം. ചൊ​വ്വാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍ഡി​ലെ യു​വാ​വി​നും പി​താ​വി​നു​മെ​തി​രെ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ജി​ല്ല ക​ള​ക്ട​ര്‍, പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ്​ എ​ന്നി​വ​ര്‍​ക്ക്​ പരാതി ​ന​ല്‍കി. പ​രി​ശോ​ധ​ന വൈ​കി​യെ​ന്ന കാ​ര​ണ​മു​യ​ര്‍ത്തി​യാ​ണ് വ​നി​താ​ ജീ​വ​ന​ക്കാ​ര്‍ക്കു​നേ​രെ പാഞ്ഞടുത്ത് കൈ​യേ​റ്റ​ത്തി​ന്​ ശ്ര​മി​ക്കു​ക​യും ഭീ​ഷ​ണി​മു​ഴ​ക്കു​ക​യും ചെ​യ്ത​ത്.

സം​ഘ​ര്‍ഷ​ത്തെ തു​ട​ര്‍ന്ന് പ​രി​ശോ​ധ​ന​യും ത​ട​സ്സ​പ്പെട്ടു. അ​ടി​യ​ന്ത​ര നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍ന്ന് ​പോ​ലീ​സ് ഉദ്യോഗസ്ഥ​രു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തു​മൂ​ല​മു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് യു​വാ​വി​നെ പ്ര​കോ​പി​ത​നാ​ക്കി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​വും ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളു​യ​ര്‍ത്തി​യാ​ണ് പ​രാ​തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...