ശബരിമലയില്‍ ആഴി അണഞ്ഞു ; ചരിത്രത്തില്‍ ആദ്യസംഭവം

For full experience, Download our mobile application:
Get it on Google Play

ശബരിമല : തീര്‍ത്ഥാടകരുടെ ഗണ്യമായ കുറവിനെത്തുടര്‍ന്ന് ശബരിമലയില്‍ ആഴി അണഞ്ഞു. ശബരിമല സന്നിധാനത്തെ പ്രധാകാഴ്ചകളിലൊന്നായ ജ്വലിച്ചുനില്‍ക്കുന്ന ആഴിയാണ്  അണഞ്ഞത്. അഭിഷേകത്തിനുശേഷം നെയ്‌ത്തേങ്ങയില്‍ നിന്നും ഒരു പകുതി തീര്‍ത്ഥാടകര്‍ അവിടെ സമര്‍പ്പിക്കുകയാണ് ചെയ്യാറുള്ളത്.  ഇത്തവണയും വൃശ്ചികതലേന്ന് ദീപം പകര്‍ന്നുവെങ്കിലും കോവിഡ് നിയന്ത്രണങ്ങളില്‍ ഭക്തരുടെ എണ്ണം കുറവായതിനാല്‍ നെയ്‌ത്തേങ്ങയില്‍ നിന്നുള്ള നെയ്യുടെ അളവും കുറഞ്ഞു. ജീവനക്കാരാണ് ഇപ്പോള്‍ നെയ്തേങ്ങ പൊട്ടിക്കുന്നത്. ആഴിക്ക് സമീപത്തെ ആല്‍മരം ഇക്കുറി പതിവിലും കൂടുതല്‍ തളിര്‍ത്തിട്ടുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...