ഇനി ടോണ്‍സിലൈറ്റിസിനോട് ബൈ ബൈ പറയാം ; പരീക്ഷിക്കാം ഒറ്റമൂലികള്‍

For full experience, Download our mobile application:
Get it on Google Play

പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് നമ്മുടെ കഴുത്തിലുള്ള ടോണ്‍സില്‍സിന് ഉണ്ടാകുന്ന അണുബാധ. ബാക്ടീരിയ, വൈറസ് എന്നിവ കാരണം ടോണ്‍സില്‍സിന് ഉണ്ടാകുന്ന അണുബാധയാണ് ടോണ്‍സിലൈറ്റിസ്. ശരീരത്തിലെത്തുന്ന അണുക്കളെ ആദ്യം നശിപ്പിക്കാനുള്ള കഴിവ് ടോണ്‍സിലുകള്‍ക്ക് ഉണ്ട്. എന്നാല്‍ ഈ അണുക്കളെ നശിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ടോണ്‍സിലൈറ്റിസ് ഉണ്ടാകുന്നത്. മുതിര്‍ന്നവരെക്കാളും കുട്ടികളെയാണ് ടോണ്‍സിലൈറ്റിസ് പിടികൂടാറുള്ളത്. ടോണ്‍സിലൈറ്റിസ് എളുപ്പത്തില്‍ അകറ്റാനുള്ള ഒറ്റമൂലികളെ കുറിച്ച്‌ പരിചയപ്പെടാം.

അല്‍പം തുളസിയില എടുത്തതിനുശേഷം അവ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഈ വെള്ളം ഇടവിട്ട് കുടിക്കുന്നത് ടോണ്‍സിലൈറ്റിസ് മാറാന്‍ സഹായിക്കും. ഒട്ടനവധി ഔഷധഗുണങ്ങളാണ് തുളസിയിലയില്‍ അടങ്ങിയിട്ടുള്ളത്. ടോണ്‍സിലൈറ്റിസ് മാറ്റാനുള്ള ഫലപ്രദമായ ഒറ്റമൂലികളില്‍ ഒന്നാണ് മുയല്‍ച്ചെവിയന്‍.

ഈ ചെടി വേരോടെ പിഴുതെടുത്തതിനുശേഷം നന്നായി അരയ്ക്കുക. ശേഷം തൊണ്ടയില്‍ പുരട്ടുന്നത് ടോണ്‍സിലൈറ്റിസ് അകറ്റാനും അസഹ്യമായ തൊണ്ടവേദന ഇല്ലാതാക്കാനും സഹായിക്കും. മുയല്‍ച്ചെവിയന്‍ ചെടി അരച്ചെടുത്തതിനു ശേഷം അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് അല്‍പം കുമ്പളങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ടോണ്‍സിലൈറ്റിസിന് ഉടനടി പരിഹാരം കാണാന്‍ സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...