നിങ്ങളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്..

For full experience, Download our mobile application:
Get it on Google Play

എല്ലാവര്‍ക്കും നല്ല ഓര്‍മശക്തി ഉണ്ടാകണം എന്നില്ല. എന്നാല്‍ ചിലര്‍ക്ക് നല്ല ഓര്‍മശക്തി ഉണ്ടാകും. ഇതില്‍ ജനിതക ഘടകങ്ങള്‍ മുതല്‍ ആഹാരശീലങ്ങള്‍ വരെ ഉള്‍പ്പെടുന്നുണ്ട്.നിങ്ങളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്..

ഓര്‍ഗനൈസേഷന്‍..
ഓര്‍മകള്‍, വിവരങ്ങള്‍ എന്നിവ ഓര്‍ഗനൈസ് ചെയ്തു നോക്കൂ, അത് ഓര്‍മശക്തി വര്‍ധിപ്പിക്കും.

മെഡിറ്റേഷന്‍..
ദിവസവും ഒരല്‍പനേരം മെഡിറ്റേഷന്‍ ചെയ്യുന്നത് ഓര്‍മശക്തി കൂട്ടും. മനസ്സിനും ശാന്തി നല്‍കും.
നല്ല ഉറക്കം..
ദിവസവും നന്നായി ഉറങ്ങാന്‍ സാധിച്ചാല്‍ ഓര്‍മശക്തി കൂടും. ദിവസവും കുറഞ്ഞത്‌ എട്ടു മണിക്കൂര്‍ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ഉറങ്ങാന്‍ കഴിഞ്ഞാല്‍ ഓര്‍മശക്തി വര്‍ധിക്കും.
മെന്റല്‍ കണക്‌ഷന്‍..
ഓരോ വിവരത്തിനും ഒപ്പം മെന്റല്‍ കണക്‌ഷന്‍ കൂടി സൂക്ഷിച്ചു വയ്ക്കൂ, അത് ഓര്‍മ കൂട്ടും. ഒരു സ്ഥലം അല്ലെങ്കില്‍ ഒരു ബുക്ക്‌ അതിനോട് ചേര്‍ന്ന് ഒരു കണക്‌ഷന്‍ സൂക്ഷിച്ചാല്‍ അത് ഓര്‍മ കൂട്ടും. അതൊരു മണമാകാം, നിറമാകാം.
വ്യായാമം..
ശാരീരികമായി ആക്ടീവ് ആയിരുന്നാല്‍തന്നെ ഓര്‍മ വര്‍ധിക്കും എന്നാണ്. അതിനാല്‍ ദിവസവും വ്യായാമം ചെയ്യാം. ഇത് മനസ്സിനും ശരീരത്തിനും ഊര്‍ജം നല്‍കും. ദിവസവും 30-45 മിനിറ്റ് വ്യായാമം ശീലിക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...