Tuesday, January 21, 2025 11:54 am

പ്രാതല്‍ കഴിച്ചോളൂ ; വണ്ണം കൂടില്ല

For full experience, Download our mobile application:
Get it on Google Play

അമിതവണ്ണം കുറയ്ക്കാന്‍ ദിവസം മുഴുന്‍ പട്ടിണി കിടക്കുന്നവരുണ്ട്. എന്നാല്‍ ഇത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. ഇപ്പോഴിതാ പോഷകസമൃദ്ധമായ പ്രാതല്‍ മുടങ്ങാതെ കഴിച്ചാല്‍ അമിതവണ്ണം കുറയ്ക്കാമെന്ന് സെന്‍മാര്‍ക്കിലെ ആര്‍ഹസ് സര്‍വകലാശാല ഗലവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. അത്താഴത്തിന് ശേഷം ദീര്‍ഘമായ ഇടവേളയ്ക്കൊടുവിലാണ് നമ്മള്‍ പ്രാതല്‍ കഴിക്കുന്നത്. അതുകൊണ്ട് തന്നെ അത് പോഷകസമൃദ്ധമായിരിക്കണം. ജേര്‍ണല്‍ ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം രാവിലെ കഴിക്കുന്നത് അമിതവണ്ണം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് വ്യക്തമാക്കുന്നു.

അമിതവണ്ണമുണ്ടായിരുന്ന 18 മുതല്‍ 30 വയസുവരെ പ്രായമായ സ്ത്രീകളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. പ്രോട്ടീനും അത്രതന്നെ കലോറിയുള്ള കാര്‍ബോഹൈഡ്രേറ്റും സമ്പന്നമായ പ്രാതല്‍ കഴിക്കുന്നതിലൂടെ സംതൃപ്തി ലഭിക്കുന്നതിനൊപ്പം ഏകാഗ്രതാ കൈവരിക്കാനാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ സംതൃപ്തി ലഭിക്കുന്നതിലൂടെ അമിതഭക്ഷണം കഴിക്കാതിരിക്കുകയും വണ്ണംവെക്കാനുള്ള സാധ്യത കുറയുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമലയിലെ നാണയക്കൂമ്പാരം ; ലഭിച്ച മുഴുവന്‍ തുകയും നടയടച്ച ദിവസം തന്നെ എണ്ണി തീര്‍ത്ത്...

0
ശബരിമല : മണ്ഡലകാലവും മകരവിളക്ക് ഉത്സവവും കഴിഞ്ഞപ്പോൾ കാണിക്കയായി ലഭിച്ചത് നാണയങ്ങളുടെ...

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

0
തിരുവനന്തപുരം : ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന...

വിജയേശ്വരി ഹൈസ്കൂളിലെ 88-ാമത് സ്‌കൂൾ വാർഷികാഘോഷം -സർഗ-2025 വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു

0
ചെറിയനാട് : വിജയേശ്വരി ഹൈസ്കൂളിലെ 88-ാമത് സ്‌കൂൾ വാർഷികാഘോഷം -സർഗ-2025 അദ്ധ്യാപക...

ബ്രൂവറി വിഷയത്തിലെ സിപിഐ പ്രതിഷേധം തള്ളി എം വി ഗോവിന്ദൻ

0
തി​രു​വ​ന​ന്ത​പു​രം : ബ്രൂവറി വിഷയത്തിലെ സിപിഐ പ്രതിഷേധം തള്ളി എം വി...