യൂറോപ്പിലെ ഉഷ്ണതരംഗം ; മരണം 2,000 കടന്നു, ചൂട് ഇനിയുമുയരും

For full experience, Download our mobile application:
Get it on Google Play

പാരിസ് : ഉഷ്ണതരംഗംമൂലം ഉരുകി യൂറോപ്യൻരാജ്യങ്ങൾ. അത്യുഷ്ണം മൂലം വിവിധരാജ്യങ്ങളിൽ മരണം 2,000 കവിഞ്ഞു. വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചതോടെ യൂറോപ്പിൽ പ്രതിരോധനടപടികളും മുൻകരുതലുകളും ശക്തമാക്കി. ഫ്രാൻസിന്റെ തെക്കൻ മേഖലയിൽ ഓഡ്, ഇറോ പ്രവിശ്യകളിൽ 2200 ഏക്കറിൽ കാട്ടുതീ പടർന്നു. ആയിരങ്ങളെ ഒഴിപ്പിച്ചു. തൊട്ടടുത്ത ചൊവ്വാഴ്ച പടർന്ന മാർസേയിൽ കാട്ടുതീ അണച്ചതിനു പിന്നാലെയാണിത്. ഗ്രീസിൽ കാട്ടുതീയിൽ 2 പേർ മരിച്ചു. വിവിധ രാജ്യങ്ങളിൽ ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. കനത്തചൂടിൽ പാളങ്ങൾ വിണ്ടതോടെ ട്രെയിൻ ഗതാഗതം ചിലയിടങ്ങളിൽ മുടങ്ങി. വൈദ്യുതിമുടക്കം സാധാരണ ജനജീവിതം ദുസ്സഹമാക്കി. ഇന്നലെ ഹംഗറി, സ്ലോവേക്യ തുടങ്ങിയ രാജ്യങ്ങളിൽ 41 ഡിഗ്രിക്കു മുകളിൽ താപനിലയായി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹന മോഡിഫിക്കേഷൻ ; സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ എംവിഡി ; 17,000 നിർദേശങ്ങൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...