പത്തനംതിട്ട : ജില്ലയില്‍ പമ്പ – കല്ലാര്‍, അച്ചന്‍കോവില്‍ – കല്ലാര്‍, അച്ചന്‍കോവില്‍ വൃഷ്ടി പ്രദേശങ്ങളില്‍ നവംമ്പര്‍ 11ന് പുലര്‍ച്ചെ മേഘവിസ്ഫോടനതിനു സമാനമായ രീതിയില്‍ അതി തീവ്ര മഴ പെയ്തു. ചിലയിടങ്ങളില്‍ 250 മി.മീ മഴ രേഖപ്പെടുത്തി. ഈ വര്‍ഷം 24 മണിക്കൂറില്‍ ജില്ലയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ മഴയാണിത്. പമ്പ, കല്ലാര്‍, അച്ചന്‍കോവില്‍ തീരങ്ങളില്‍ അതീവ ജാഗ്രത പാലിക്കുക. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കേണ്ടാതാണ്.
പത്തനംതിട്ടയില്‍ മേഘവിസ്ഫോടനതിനു സമാനമായ രീതിയില്‍ തീവ്ര മഴ പെയ്തു ; അതീവ ജാഗ്രത
RECENT NEWS
Advertisment