പത്തനംതിട്ടയില്‍ മേഘവിസ്ഫോടനതിനു സമാനമായ രീതിയില്‍ തീവ്ര മഴ പെയ്തു ; അതീവ ജാഗ്രത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ പമ്പ – കല്ലാര്‍, അച്ചന്‍കോവില്‍ – കല്ലാര്‍, അച്ചന്‍കോവില്‍ വൃഷ്ടി പ്രദേശങ്ങളില്‍ നവംമ്പര്‍ 11ന് പുലര്‍ച്ചെ മേഘവിസ്ഫോടനതിനു സമാനമായ രീതിയില്‍ അതി തീവ്ര മഴ പെയ്തു. ചിലയിടങ്ങളില്‍ 250 മി.മീ മഴ രേഖപ്പെടുത്തി. ഈ വര്‍ഷം 24 മണിക്കൂറില്‍ ജില്ലയില്‍ രേഖപ്പെടുത്തിയ  ഏറ്റവും വലിയ മഴയാണിത്. പമ്പ, കല്ലാര്‍, അച്ചന്‍കോവില്‍ തീരങ്ങളില്‍ അതീവ ജാഗ്രത പാലിക്കുക. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കേണ്ടാതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...