കനത്ത മഴ : മലയോര മേഖലയില്‍ റോഡില്‍ വെള്ളം കയറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി മേഖലയില്‍ ഇന്ന് ഉച്ച കഴിഞ്ഞു ഉണ്ടായ ശക്തമായ മഴയില്‍ തോടുകള്‍ കരകവിഞ്ഞ് ഒഴുകുന്നു. തണ്ണിതോട് മേഖലയില്‍ പല റോഡുകളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴ പെയ്യുന്ന മലയോര മേഖല അതീവ ജാഗ്രതയിലാണ്. തണ്ണിതോട് കാവും ഭാഗത്ത്‌ കടകളില്‍ വെള്ളം കയറി. മലയോര ഭാഗത്ത്‌ ഉരുള്‍ പൊട്ടല്‍ ഭീതി ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...