സൗദിയിലെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നാളെ മുതൽ ശനിയാഴ്ച വരെ ശക്തമായ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ചൊവ്വാഴ്ചയും ബുധനാഴ്ചയും ജിസാൻ, അസീർ മേഖലകളിൽ മഴ കൂടുതൽ ശക്തമാകും. അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയ മഴയുണ്ടാകും. മദീന, ഹാഇൽ മേഖലകളിലെ ചില ഭാഗങ്ങളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റ്, ആലിപ്പഴ വീഴ്ച, ഉയർന്ന തിരമാലകൾ, പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ കേന്ദ്രത്തിന്റെ വെബ്‌സൈറ്റ്, ‘അൻവാ’ആപ്ലിക്കേഷൻ, ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴി ലഭിക്കുന്ന അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും കാലാവസ്ഥാ കേന്ദ്രം അഭ്യർത്ഥിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിൻസിപ്പൽ സെക്രട്ടറിയെ വകുപ്പിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കണം ; രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിൽ മന്ത്രി- പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു. താൻ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ്...

മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന പരാതി ; ഡൽഹി എസിപി വിവേക് ഭഗത്തിന്റെ പ്രൊമോഷൻ ഉത്തരവ് അടിയന്തരമായി...

0
ഡൽഹി : ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായുള്ള പ്രതിഷേധങ്ങൾക്കിടെ ഡൽഹിയിലെ മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന...

ഓവർ ഡ്രാഫ്റ്റ് ദിവസങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന് ശുപാർശയുമായി റിസർവ് ബാങ്ക് സമിതി

0
തിരുവനന്തപുരം : ട്രഷറിയിൽ പണമില്ലാതെ വരുമ്പോൾ സംസ്ഥാനങ്ങൾ ഓവർ ഡ്രാഫ്റ്റിനെ(ഒ.ഡി.) ആശ്രയിക്കുന്നത്...