പാലക്കാട് നെല്ലിയാമ്പതിയിൽ ശക്തമായ മഴ

For full experience, Download our mobile application:
Get it on Google Play

നെല്ലിയാമ്പതി : പാലക്കാട് നെല്ലിയാമ്പതിയിൽ ശക്തമായ മഴ. നൂറടിപ്പുഴ കരകവിഞ്ഞൊഴുകി. പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളം കയറി. മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിയാമ്പതിയുടെ നൂറടി പാടഗിരി, പോത്തുപാറ, ലില്ലി, വിക്ടോറിയ, കാരപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്.

ഗതാഗതം പുനസ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്. നൂറടി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് നെല്ലിയാമ്പതിയിലെ നൂറടി എന്ന ഭാഗത്തെ കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറിയത്. ഇപ്പോൾ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ദുരന്തബാധിതരെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ വേണ്ട സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. എന്നാലും പെട്ടെന്ന് ഇവരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...