പത്തനംതിട്ട : ജില്ലയില്‍ വേനല്‍മഴ കനത്തു. കഴിഞ്ഞദിവസങ്ങളില്‍ വേനല്‍മഴ സാന്നിധ്യം അറിയിച്ചിരുന്നെങ്കിലും ഇന്നാണ് ശക്തമായത്. മൂന്നു മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തിമിര്‍ത്തു പെയ്യുകയാണ്. മഴയോടൊപ്പം ശക്തമായ ഇടിയും ഉള്ളതിനാല്‍ അപകടസാധ്യതയുമുണ്ട്. എന്നാല്‍ കാറ്റ് വീശുന്നില്ലാത്തതിനാല്‍ ആശ്വാസമാണ്. പലസ്ഥലത്തും ഓടകള്‍ നിറഞ്ഞ് റോഡില്‍ക്കൂടിയാണ് വെള്ളം ഒഴുകുന്നത്. ഓടകള്‍ പലതും അടഞ്ഞുകിടക്കുന്നതും വെള്ളം ഒഴുകിപ്പോകുവാന്‍ തടസ്സമാണ്.
പത്തനംതിട്ടയില്‍ അതിശക്തമായ വേനല്‍മഴ
RECENT NEWS
Advertisment