പത്തനംതിട്ടയില്‍ അതിശക്തമായ വേനല്‍മഴ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ വേനല്‍മഴ കനത്തു. കഴിഞ്ഞദിവസങ്ങളില്‍ വേനല്‍മഴ സാന്നിധ്യം അറിയിച്ചിരുന്നെങ്കിലും ഇന്നാണ് ശക്തമായത്‌. മൂന്നു മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തിമിര്‍ത്തു പെയ്യുകയാണ്.  മഴയോടൊപ്പം ശക്തമായ ഇടിയും ഉള്ളതിനാല്‍ അപകടസാധ്യതയുമുണ്ട്. എന്നാല്‍ കാറ്റ് വീശുന്നില്ലാത്തതിനാല്‍ ആശ്വാസമാണ്. പലസ്ഥലത്തും ഓടകള്‍ നിറഞ്ഞ്‌ റോഡില്‍ക്കൂടിയാണ് വെള്ളം ഒഴുകുന്നത്‌. ഓടകള്‍ പലതും അടഞ്ഞുകിടക്കുന്നതും വെള്ളം ഒഴുകിപ്പോകുവാന്‍ തടസ്സമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെ.ടി ജലീലിന് മറുപടിയുമായി മുസ്‌ലിം ലീഗ് വയനാട് ജില്ലാ നേതൃത്വം

0
കോഴിക്കോട്: സിപിഎം നേതാവ് കെ.ടി ജലീലിന് മറുപടിയുമായി മുസ്‌ലിം ലീഗ് വയനാട്...

പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ പി.എം.എ.വൈ ആവാസ് പൊതു ഗ്രാമസഭ നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പി.എം.എ.വൈ ആവാസ് പദ്ധതിയുമായി ബന്ധപ്പെട്ട കരട്...

വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ആത്മീയത ; വി.ഡി. സതീശന്‍

0
തിരുവനന്തപുരം : ലോകം സംഘര്‍ഷഭരിതമാണെന്നും, വേദനിക്കുന്നവരേയും കഷ്ടതയനുഭവിക്കുന്നവരേയും ചേര്‍ത്തുനിര്‍ത്തുന്നതാണ് ആത്മീയതയെന്നും ശാന്തിഗിരി...

ക്നാനായ കോൺഗ്രസ് റാന്നി മേഖല കമ്മിറ്റിയുടെ ‘സ്വപ്ന വീട് ‘പദ്ധതി ഉദ്ഘാടനം ചെയ്തു

0
റാന്നി : ക്നാനായ കോൺഗ്രസ് റാന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ...