ശക്തമായ മഴ ; നദി​കളി​ൽ ജലനി​രപ്പ് ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട​ ​: നദി​കളി​ൽ ജലനി​രപ്പ് ഉയരുന്നു. പ​മ്പാ​ന​ദി​യി​ൽ​ ​അ​യി​രൂ​രി​ൽ​ ​ഇ​ന്ന​ലെ​ 8.34​ ​മീ​റ്റ​റും​ ​മാ​രാ​മ​ണ്ണി​ൽ​ 6.76​ ​മീ​റ്റ​റു​മാ​യി​രു​ന്നു​ ​ജ​ല​നി​ര​പ്പ്.​ ​ആ​റ​ന്മു​ള​യി​ൽ​ 6.4​ ​മീ​റ്റ​ർ,​ ​മാ​ല​ക്ക​ര​ 5.05​ ​മീ​റ്റ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ജ​ല​നി​ര​പ്പ്.​ ​മ​ണി​മ​ല​യാ​റ്റി​ലെ​ ​ജ​ല​നി​ര​പ്പ് ​ക്ര​മാ​തീ​ത​മാ​യി​ ​ഉ​യ​രു​ന്നു​ണ്ട്.​ ​ക​ല്ലൂ​പ്പാ​റ​യി​ൽ​ ​ഇ​ന്ന​ലെ​ 6.63​ ​മീ​റ്റ​റി​ൽ​ ​ജ​ല​നി​ര​പ്പെ​ത്തി.​ ​വ​ള്ളം​കു​ള​ത്ത് 5.07​ ​മീ​റ്റ​ർ​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​മ​ണി​മ​ല​യി​ൽ​ ​ത​ലേ​ന്നു​ള്ള​ ​ക​ണ​ക്കി​ൽ​ ​നി​ന്ന് ​ര​ണ്ട് ​മീ​റ്റ​ർ​വ​രെ​ ​ജ​ല​നി​ര​പ്പു​യ​ർ​ന്നു.​ ​പ​മ്പ​യി​ൽ​ 2.5​ ​മീ​റ്റ​ർ​വ​രെ​ ​ജ​ല​നി​ര​പ്പു​യ​ർ​ന്നു.​ ​മ​ണി​മ​ല​യി​ലെ​ ​ജ​ല​നി​ര​പ്പ് ​ആ​റു​ ​മീ​റ്റ​റി​ലെ​ത്തു​മ്പോ​ൾ​ ​അ​പ​ക​ട​ ​മു​ന്ന​റി​യി​പ്പു​ക​ൾ​ ​ന​ൽ​കാ​റു​ണ്ട്. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ​ ​കോ​ന്നി​യി​ൽ​ 20.1​ ​മീ​റ്റ​റാ​ണ് ​ജ​ല​നി​ര​പ്പ്.​ ​ക​ല്ലേ​ലി​യി​ൽ​ 31.06​ ​മീ​റ്റ​റും​ ​തു​മ്പ​മ​ണ്ണി​ൽ​ 9.65​ ​മീ​റ്റ​റു​മാ​ണ് ​ജ​ല​നി​ര​പ്പ്.​ ​കോ​ന്നി​ ​മേ​ഖ​ല​യി​ൽ​ ​ന​ദി​യു​ടെ​ ​ആ​ഴം​ ​കൂ​ടി​യ​തി​നാ​ലാ​ണ് ​ജ​ല​നി​ര​പ്പ് ​ഇ​ത്ത​ര​ത്തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തുവയസുകാരനെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു ; വയോധികൻ അറസ്റ്റിൽ

0
കോഴിക്കോട്: കൊയിലാണ്ടിയിൽ പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. കൊയിലാണ്ടി മുചുകുന്ന് പുതിയോട്ടിൽ...

ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു ; ആളപായമില്ല

0
പാട്‌ന: ബിഹാറില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സിമ്രി ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്...

കനത്ത മഴ ; ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....

മുക്കാളിയിൽ മണ്ണിടിച്ചിൽ : ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ ; ഗതാഗതം സ്തംഭിച്ചു

0
കോഴിക്കോട് : ദേശീയപാതയിലെ വടകര മുക്കാളിയിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിയുടെ...