വ​ന​മേ​ഖ​ല​യി​ലും ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് വി​ല​ക്കണം ; ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: വ​ന​മേ​ഖ​ല​യി​ലും വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലും ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ഒ​ഡീ​ഷ സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​മ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യ​ന്‍ സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് ഫെ​ലോ​ഷി​പ് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍ എ.​ജി. സു​നി​ല്‍​കു​മാ​റാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. വി​നോ​ദ​യാ​ത്ര​ക്കാ​ര​ട​ക്കം വ​ന​മേ​ഖ​ല​യി​ല്‍ വ​ലി​യ​തോ​തി​ല്‍ പ്ലാ​സ്റ്റി​ക് ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി ഹ​ർ​ജി​യി​ല്‍ പ​റ​യു​ന്നു. ഇ​വ നീ​ക്കം ചെ​യ്യു​ന്ന​തി​ല​ട​ക്കം വ​നം​വ​കു​പ്പോ കേ​ര​ള വ​നം വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നോ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. പ്ലാ​സ്റ്റി​ക്കു​മാ​യി അ​ക​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​നോ ഇ​വ നീ​ക്കം ചെ​യ്യാ​നോ അ​ധി​കൃ​ത​ര്‍ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നു​മി​ല്ലെന്നും പരാതി ഉണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ ജൂലൈ 14 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്...

നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു

0
കൊഹിമ: നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. സംഭവത്തിൽ നാല് സൈനിക‍ർക്ക്...

മൂന്നുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 1 ലക്ഷം പിഴ; തുക മദ്യസത്കാരത്തിന് ചെലവഴിച്ച് പഞ്ചായത്ത്

0
റാഞ്ചി: മൂന്ന് വയസുകാരിക്ക് നേരെയുണ്ടായ പീഡനം മറയ്ക്കാന്‍ പ്രതിക്ക് ഒരു ലക്ഷം...

റാന്നി ചേത്തയ്ക്കല്‍ സ്വദേശിനിയായ യുവതിയെ കാണാനില്ല

0
റാന്നി: ചേത്തയ്ക്കല്‍ വലിയപതാൽ സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി. പാറേക്കടവ് വലിയപാതൽ,...