സൈനിക ഹെലികോപ്ടർ തകർന്ന് വീണ് പൈലറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

അരുണാചൽ പ്രദേശ് : സൈനിക ഹെലികോപ്ടർ തകർന്ന് വീണ് പൈലറ്റ് മരിച്ചു. അരുണാചൽ പ്രദേശിലെ തവാങിന് സമീപമാണ് അപകടം. തവാങ്ങിനടുത്തുള്ള ഫോർവേഡ് ഏരിയയിൽ പറക്കുകയായിരുന്ന ആർമി ഏവിയേഷൻ ഹെലികോപ്ടറാണ് തകർന്നത്. ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. രണ്ട് പൈലറ്റുമാരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന പൈലറ്റുമാരിൽ ഒരാൾ മരിച്ചു. സൈനിക ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്. ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവ് ആണ് മരണത്തിന് കീഴടങ്ങിയത്. ഹെലികോപ്ടർ തകരാനുള്ള കാരണം വ്യക്തമല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....