പ്രായത്തിന്റെ പേരില്‍ തനിക്ക് സീറ്റ് നിഷേധിച്ചവര്‍ ഖാര്‍ഗയെ പിന്തുണയ്ക്കുന്നു ; കെ.വി. തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രായമൊരു ഘടകമായി തോന്നിയിട്ടില്ല. ഓരോരുത്തര്‍ക്കും സൗകര്യത്തിന് ഓരോ മാനദണ്ഡമുണ്ടാക്കുന്നു. ഹൈക്കമാന്‍ഡിനെ ഭയന്നിട്ടാണ് കേരളത്തിലെ നേതാക്കള്‍ തരൂരിനെ പിന്തുണയ്ക്കാത്തതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കെ.വി. തോമസ്. തലമുറമാറ്റമല്ല, തലമാറ്റം മാത്രമാണ് കോണ്‍ഗ്രസില്‍ നടക്കാന്‍ പോകുന്നത്. ‘തരൂര്‍ നല്ല സ്ഥാനാര്‍ത്ഥിയാണ്. ഹൈക്കമാന്‍ഡും നെഹ്‌റു കുടുംബവും പിന്തുണയ്ക്കുന്നത് ഖാര്‍ഗെയെ ആണെന്ന് വെച്ചാല്‍ അദ്ദേഹത്തിന്‍റെ കൂടെയെ വോട്ട് പോവുകയുള്ളൂ. എനിക്ക് സീറ്റ് നിഷേധിക്കുമ്പോള്‍ 73 വയസ്സാണ്. അന്ന് 53 എം.പിമാര്‍ ജയിച്ചവര്‍ ഉണ്ട്. അതില്‍ എനിക്ക് മാത്രമാണ് സീറ്റ് നിഷേധിച്ചത്. സീറ്റ് കൊടുത്തവരില്‍ തന്നെ എന്നേക്കാള്‍ പ്രായമുള്ളവരുണ്ട്. പ്രായമൊരു ഘടകമായി എനിക്ക് തോന്നിയിട്ടില്ല, പിന്നീടും ഓരോരുത്തര്‍ക്കും സൗകര്യത്തിന് ഓരോ മാനദണ്ഡമുണ്ടാക്കുന്നു.’- കെ.വി. തോമസ് അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...