കോവിഡ് പരിശോധനയക്ക് സാമ്പിളുമായി പോയ ഹെലികോപ്ടര്‍ തകരാറിലായി

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ്: സാങ്കേതിക തകരാര്‍ മൂലം വ്യോമസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ അടിയന്തരമായി ഹൈവേയില്‍ ഇറക്കി. കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെലികോപ്റ്ററിനാണ് അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടി വന്നത്. ഹിന്‍ഡന്‍ വ്യോമ കേന്ദ്രത്തില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ഗാസിയാബാദിലെ ഹിന്‍ഡണിനു സമീപം ദേശീയ പാതയിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. വ്യോമ കേന്ദ്രത്തില്‍ നിന്ന് കോവിഡ് നിര്‍ണയ സാമ്പിളുകള്‍ ചണ്ഡീഗഡിലേക്ക് കൊണ്ടുപോകവെയാണ് ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്. ഹൈവേയിലിറങ്ങിയ ഹെലികോപ്റ്റര്‍ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വ്യോമ കേന്ദ്രത്തിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...