ഹെലികോപ്റ്റർ രാഷ്ട്രീയം ഇവിടെ ചെലവാകില്ലെന്ന് സി.കെ പത്മനാഭൻ : പിണറായിയെ വാനോളം വാഴ്തി ബി.ജെ.പി ദേശീയ നേതാവ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ. സംഘടനാ സംവിധാനത്തിൽ അടിസ്ഥാനപരമായ മാറ്റം വേണം. സംസ്ഥാന രാഷ്ട്രീയത്തിന്റെ മർമ്മം മനസിലാക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. എൽഡിഎഫ് വിജയത്തിൽ പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിനു വലിയ പങ്കുണ്ടെന്നും പത്മനാഭൻ പറഞ്ഞു.

കെ.സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതിനെയും സി.കെ. പത്മനാഭന്‍ വിമർശിച്ചു. വടക്കേന്ത്യയിലെ ജനങ്ങൾക്ക് ഇടയിൽ ചെലവാകുന്ന തന്ത്രങ്ങൾ ഇവിടെ ചെലവാകില്ല. ഹെലികോപ്റ്റർ രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ല. സംസ്ഥാന അധ്യക്ഷൻ രണ്ടു മണ്ഡലത്തില്‍ മൽസരിച്ച ചരിത്രം ഉണ്ടായിട്ടില്ല. ഒരു പരീക്ഷണം നടത്തിയതാണ്. പക്ഷേ പരാജയപ്പെട്ടു. കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മൽസരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...