ഹെല്‍മെറ്റിലെ ക്യാമറക്ക് പിഴ ഈടാക്കാനുള്ള തീരുമാനം ; സോഷ്യല്‍ മീഡിയയില്‍ മോട്ടോര്‍ വാഹന വകുപ്പിന് തെറിയഭിഷേകം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹെല്‍മെറ്റിലെ ക്യാമറക്ക് പിഴ ഈടാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനത്തിനെതിരെ  സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയിസ് ബുക്ക് പേജിലും തെറിയഭിഷേകംകൊണ്ട് നിറയ്ക്കുകയാണ് പ്രതിഷേധക്കാര്‍. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അഴിമതിയും തെറ്റായ നടപടികളും മിക്കപ്പോഴും പുറത്തുകൊണ്ടുവന്നിട്ടുള്ളത് ഇത്തരം ക്യാമറ ദൃശ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഇതിന് വന്‍ തുക പിഴ ചുമത്തി ക്യാമറ ഒഴിവാക്കുവാനാണ് ഉദ്യോഗസ്ഥരുടെ നീക്കം.

ഹെല്‍മെറ്റ്‌ തുളച്ചാണ് ക്യാമറ പിടിപ്പിക്കുന്നതെന്നും ഇത് സുരക്ഷിതത്വം ഇല്ലാതാക്കുമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാദം. എന്നാല്‍ ബഹുഭൂരിപക്ഷം പേരും ക്യാമറ ഹെല്‍മെറ്റില്‍ താല്‍ക്കാലികമായി ഒട്ടിച്ചു വെക്കുകയാണ്. ഇത് മറച്ചുവെച്ചുകൊണ്ടാണ്‌ ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. സര്‍ക്കാരിന്റെ ഖജനാവ് നിറക്കുവാനുള്ള മറ്റൊരു വഴിയാണ് ഇതെന്നും പിഴയുടെപേരില്‍ ജനങ്ങളെ പിഴിയുകയാണെന്നും ജനങ്ങള്‍ പ്രതികരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...