രാമചന്ദ്രൻ പിള്ളക്ക് ഇനി ഗാന്ധി ഭവൻ തണലേകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വർഷങ്ങളായി പത്തനംതിട്ട ചന്തയിൽ കടത്തിണ്ണയിൽ കിടന്നിരുന്ന രാമചന്ദ്രൻ പിള്ളക്ക് ഇനി ആശ്രയം പത്തനാപുരം ഗാന്ധിഭവനിൽ. പരാശ്രയമില്ലാതെ വെയിലത്തും മഴയിലും കിടന്നിരുന്ന ഇദ്ദേഹത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയാണ് കണ്ടെത്തിയത്. തുടർന്ന് പത്തനംതിട്ട എം പി ആൻ്റോ ആൻ്റണിയെ വിവരം അറിയിക്കുകയും അദ്ദേഹം നടത്തിയ ഇടപെടൽ ഫലം കാണുകയും ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, ജിബിൻ ചിറക്കടവിൽ, മുഹമ്മദ് റോഷൻ, രാജീവ് പാലസ്, റഷീദ് മേപ്പുറത്ത്, എന്നിവർ മുൻകൈ എടുത്താണ് ഇദ്ദേഹത്തെ ഗാന്ധി ഭവനിൽ എത്തിച്ചത്. ശാരീരിക ബുദ്ധിമുട്ട് ഉള്ള വ്യക്തിയാണ് ഇദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...