ഉപ്പ് അമിതമായി ഉപയോ​ഗിച്ചാൽ എന്ത് സംഭവിക്കും ? നോക്കാം

For full experience, Download our mobile application:
Get it on Google Play

ഉപ്പിന്റെ ഉപയോഗം കൂടുന്നത് അപകടകരമാണ്. ഉപ്പിന്റെ അംശം ശരീരത്തിൽ കൂടിയാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്. ഉപ്പ് കൂടുതൽ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും ഉണ്ടാകും. ഭക്ഷണത്തിന് രുചി നൽകുന്നതിൽ ഉപ്പിനോളം പങ്ക് മറ്റൊന്നിനും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ ഉപ്പിന്റെ ഉപയോഗം കൂടുന്നത് അപകടകരമാണ്. ഉപ്പിന്റെ അംശം ശരീരത്തിൽ കൂടിയാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്. ശരീരത്തിൽ ഉപ്പ് കൂടുന്നതനുസരിച്ച്‌ ശരീരം ജലം നിലനിർത്തുന്നു. ഇത് വീക്കത്തിന് കാരണമാകും.

ഇടക്കിടെയുണ്ടാകുന്ന തലവേദന ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം. ശരീരത്തിൽ ഉപ്പിന്റെ അംശം കൂടുയാണെങ്കിൽ അത് രക്തസമ്മർദ്ദം കൂട്ടുന്നു. രക്തത്തിൽ സോഡിയത്തിന്റെ അളവ് കൂടുന്നതിനും കാരണമാകുന്നു. അമിതമായി ഉപ്പ് ഉപയോ​ഗിക്കുന്നത് ഉറക്കത്തിൽ തടസങ്ങൽ ഉണ്ടാകുന്നു. കൂടാതെ ദഹനപ്രശ്‌നങ്ങൾ ഉണ്ടാകുകയും ഇത് ശരീരഭാരം കൂടുകയും ചെയ്യുന്നു. ഉപ്പിന്റെ അമിത ഉപയോഗം വൃക്കരോഗങ്ങൾ വരുത്തിവെയ്ക്കും. ഇത് വൃക്കകളിൽ കല്ലുണ്ടാകുന്നതിനും വൃക്ക തകരാറിലാകുന്നതിനും കാരണമാകും. രക്തസമ്മർദ്ദം കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കും. ഉപ്പ് ആവശ്യത്തിന് ഉപയോ​ഗിക്കുക. കറികളിൽ അമിതമായി ഉപ്പിടുന്നതും അച്ചാറുകളും മറ്റും സ്ഥിരമായി ഉപയോ​ഗിക്കുന്നതും ഭാവിയിൽ രക്ത സമ്മർദ്ദം പൊലുള്ളവയ്ക്ക് വഴിയൊരുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...