ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ; ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് പു​റ​ത്തു​വി​ടും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ഹേ​മ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് ഇ​ന്ന് പു​റ​ത്തു​വി​ടാ​ൻ തീ​രു​മാ​നം. ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്കാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ക. വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​രോ​ട് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മൊ​ഴി​ന​ല്‍​കി​യ​വ​രു​ടെ സ്വ​കാ​ര്യ​ത ഹ​നി​ക്ക​പ്പെ​ടു​മെ​ന്ന് ക​ണ്ടെ​ത്തി​യ പേ​ജു​ക​ള്‍ ഒ​ഴി​വാ​ക്കി 233 പേ​ജു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് പു​റ​ത്തു​വി​ടു​ന്ന​ത്. റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച പു​റ​ത്തു​വി​ടാ​നി​രി​ക്കെ ന​ടി ര​ഞ്ജി​നി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.‌ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടാ​മെ​ന്ന സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ഹ​ർ​ജി. ക​മ്മി​റ്റി​ക്ക് മു​ന്നി​ല്‍ താ​നും മൊ​ഴി ന​ല്‍​കി​യ​താ​ണെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ള​ട​ക്കം പു​റ​ത്തു​വ​ന്നാ​ലു​ള​ള പ്ര​ത്യാ​ഘാ​ത​ങ്ങ​ളി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ പു​റ​ത്തു​വി​ടാ​വൂ എ​ന്നു​മാ​യി​രു​ന്നു ന​ടി​യു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ ര​ഞ്ജി​നി​യു​ടെ ഹ​ർ​ജി തള്ളിയ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്, ആ​വ​ശ്യ​മെ​ങ്കി​ൽ സിം​ഗി​ൾ ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

0
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം...

‘മോദിയുടെ കീഴിൽ രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനം അവിശ്വസനീയം’ ; ന്യൂസിലൻഡ് പ്രധാനമന്ത്രി

0
ഓക്‌ലൻഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിന്...

റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കുപ്രസിദ്ധ മോഷ്ടാവ് കോടതിയിൽ നിന്ന് രക്ഷപെടാൻ...

0
കൊല്ലം: ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കുപ്രസിദ്ധ...

ക്ഷേത്ര ഉപദേശക , ഭക്തജന സമിതികളുടെ സ്വത്തുക്കള്‍ ഭഗവാന്റേത് : ഹൈക്കോടതി

0
കൊച്ചി: തുറവൂര്‍ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക്...