“പ്രതിപക്ഷ നേതാക്കളെ തല്ലിയും അറസ്റ്റ് ചെയ്തും ബിജെപിയിൽ ചേർക്കാൻ ശ്രമിച്ചതിന്റെ ഇരയാണ് താൻ” ; ഹേമന്ത് സോറൻ

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: ബി.ജെ.പിയിൽ ചേരാൻ തന്നെ നിർബന്ധിക്കുന്നതിനുള്ള ഗുഢാലോചനയുടെ ഭാഗമായിരുന്നു തന്റെ അറസ്‌റ്റെന്ന് മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഇ.ഡിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും സോറൻ പറഞ്ഞു. റാഞ്ചിയിലെ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ ഹർജിലാണ് ഇ.ഡിക്കെതിരെയും ബി.ജെ.പിക്കെതിരെയും ഗുരുതര ആരോപണുമായി മുൻ മുഖ്യമന്ത്രി രംഗത്തുവന്നത്. ”പ്രമുഖ പ്രതിപക്ഷ നേതാക്കളെ തല്ലിയും ഭീഷണിപ്പെടുത്തിയും അറസ്റ്റ് ചെയ്തും ബി.ജെ.പിയിൽ ചേർക്കാനുള്ള കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ നീക്കമാണ് നടന്നത്. ഹരജിക്കാരനും അതിനിരയാണ്” എന്നതാണ് ഹർജിയിൽ കുറിച്ചത്. ഇ.ഡി കേസിൽ മറുപടി ഫയൽ ചെയ്യാൻ സമയം ആവശ്യപ്പെട്ടതിന് പിന്നാലെ പണം വെളുപ്പിക്കൽ, തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ വാദം കേൾക്കൽ ഏപ്രിൽ 23ലേക്ക് മാറ്റി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് കരിമ്പുഴ സ്വദേശി മരിച്ചു ; ഒരാഴ്ചക്കിടെ ഡെങ്കി ബാധിച്ച് മൂന്നാമത്തെ...

0
പാലക്കാട്: പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ...

അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം ; മുൻ ബിജെപി ജില്ലാ കമ്മിറ്റി...

0
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച...

തിരുവല്ലയിൽ 12,000 ചതുരശ്ര അടിയില്‍ പുതിയ പോലീസ് സ്റ്റേഷൻ കോംപ്ലക്സ്‌ – നിര്‍മ്മാണം ഉടന്‍...

0
തിരുവല്ല : തിരുവല്ലയിൽ പുതിയ പോലീസ് സ്റ്റേഷൻ കോംപ്ലക്സ്‌ നിര്‍മ്മാണത്തിന് ഉത്തരവായി....

വിമർശനങ്ങൾക്കിടെ ഐപിഎസ് പോലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങളുമായി ഉത്തരവ്

0
തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ അടിമുടി സ്ഥലംമാറ്റം. വിമർശനങ്ങൾക്കിടെ ഐപിഎസ്...