2000 നല്‍കൂ, 2100 രൂപയുടെ സാധനങ്ങള്‍ നേടൂ ; നോട്ട് നിരോധനം കച്ചവടതന്ത്രമാക്കി വ്യാപാരി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: നോട്ട് നിരോധനം കച്ചവടതന്ത്രമാക്കി വ്യാപാരി. തങ്ങളുടെ കടയില്‍ വന്ന് 2000 രൂപ തന്ന് 2100 ന്റെ സാധനങ്ങള്‍ നേടൂവെന്ന് പരസ്യം ചെയ്തിരിക്കുകയാണ് ഒരു കടയുടമ. ഡല്‍ഹി ജി.ടി.ബി നഗറിലെ ഇറച്ചിക്കടയിലാണ് ഈ പരസ്യം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ‘കച്ചവടം വര്‍ധിപ്പിക്കാന്‍ ബുദ്ധിപരമായ ആശയം’ എന്ന കുറിപ്പോടെയാണ്‌ ഈ പരസ്യത്തിന്റെ ചിത്രം ഒരാള്‍ പോസ്റ്റ് ചെയ്തത്.

‘ഞങ്ങള്‍ക്ക് രണ്ടായിരം രൂപ നല്‍കൂ, 2100 രൂപയുടെ സാധനങ്ങള്‍ ജി.ടി.ബി നഗറിലെ സര്‍ദാര്‍ ഇറച്ചിക്കടയില്‍ നിന്ന് സ്വന്തമാക്കൂവെന്നാണ് പോസ്റ്ററില്‍ ഹിന്ദിയില്‍ എഴുതിയിരിക്കുന്നത്. 2000 രൂപയുടെ നോട്ടും പോസ്റ്ററില്‍ പതിച്ചിട്ടുണ്ട്. അതേസമയം പിന്‍വലിച്ച 2,000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാന്‍ സൗകര്യമുണ്ട്. നോട്ട് മാറാന്‍ എത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...