ഹൈ​ക്കോട​തി​യു​ടെ 2024ലെ ​അ​വ​ധി ദി​ന​ങ്ങ​ൾ വി​ജ്ഞാ​പ​നം ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോട​തി​യു​ടെ 2024ലെ ​അ​വ​ധി ദി​ന​ങ്ങ​ൾ വി​ജ്ഞാ​പ​നം ചെ​യ്തു. 2024 ഏ​പ്രി​ൽ 15 മു​ത​ൽ മേ​യ് 17 വ​രെ​യാ​ണ്​ വേ​ന​ല​വ​ധി. സെ​പ്റ്റം​ബ​ർ 14 മു​ത​ൽ 22 വ​രെ ഓ​ണാ​വ​ധി​യും ഡി​സം​ബ​ർ 23 മു​ത​ൽ 31 വ​രെ ക്രി​സ്മ​സ് അ​വ​ധി​യു​മാ​യി​രി​ക്കും. ഞാ​യ​റാ​ഴ്ച​ക​ൾ​ക്കും ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ൾ​ക്കും പു​റ​മേ​യു​ള്ള മ​റ്റ് അ​വ​ധി ദി​ന​ങ്ങ​ൾ; ജ​നു​വ​രി 2- മ​ന്നം ജ​യ​ന്തി, ജ​നു​വ​രി 26- റി​പ്പ​ബ്ലി​ക് ദി​നം, മാ​ർ​ച്ച് 8- ശി​വ​രാ​ത്രി, മാ​ർ​ച്ച് 28- പെ​സ​ഹാ വ്യാ​ഴം, മാ​ർ​ച്ച് 29- ദുഃ​ഖ​വെ​ള്ളി, ഏ​പ്രി​ൽ 10- ഈ​ദു​ൽ ഫി​ത്​​ർ (റ​മ​ദാ​ൻ), മേ​യ് 1- മേ​യ് ദി​നം, ജൂ​ൺ 17- ബ​ക്രീ​ദ്, ജൂ​ലൈ 16- മു​ഹ​റം, ആ​ഗ​സ്റ്റ് 3- ക​ർ​ക്ക​ട​ക വാ​വ്, ആ​ഗ​സ്റ്റ് 15- സ്വാ​ത​ന്ത്ര്യ ദി​നം, ആ​ഗ​സ്റ്റ് 20- ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി, ആ​ഗ​സ്റ്റ് 26- ശ്രീ​കൃ​ഷ്ണ ജ​യ​ന്തി, ആ​ഗ​സ്റ്റ് 28- അ​യ്യ​ൻ​കാ​ളി ജ​യ​ന്തി, സെ​പ്റ്റം​ബ​ർ 16- മൂ​ന്നാം ഓ​ണം / മി​ലാ​ദേ ഷെ​രീ​ഫ്, സെ​പ്റ്റം​ബ​ർ 17- നാ​ലാം ഓ​ണം, സെ​പ്റ്റം​ബ​ർ 21- ശ്രീ​നാ​രാ​യ​ണ​ഗു​രു സ​മാ​ധി ദി​നം, ഒ​ക്ടോ​ബ​ർ 2- ഗാ​ന്ധി ജ​യ​ന്തി, ഒ​ക്ടോ​ബ​ർ 31- ദീ​പാ​വ​ലി, ഡി​സം​ബ​ർ 25- ക്രി​സ്മ​സ്.
സി​വി​ൽ കോ​ട​തി​ക​ളു​ടെ അ​വ​ധി
വേ​ന​ല​വ​ധി- ഏ​പ്രി​ൽ 15 മു​ത​ൽ മേ​യ് 17 വ​രെ, ഓ​ണാ​വ​ധി- സെ​പ്റ്റം​ബ​ർ 14 മു​ത​ൽ 22 വ​രെ. ക്രി​സ്മ​സ് അ​വ​ധി ഡി​സം​ബ​ർ 23 മു​ത​ൽ 31 വ​രെ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...