നിദ ഫാത്തിമയുടെ മരണത്തിൽ ഇടപെട്ട് ഹൈക്കോടതി ; കോടതിയലക്ഷ്യ ഹർജിക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സൈക്കിൾ പോളോ കേരള ടീം അംഗമായ നിദ ഫാത്തിമ (10) ഭക്ഷ്യവിഷബാധയേറ്റ് ചികിത്സാ പിഴവ് മൂലം മരിച്ച സംഭവം അഭിഭാഷകർ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ടീമിനെ ദേശീയ ഫെഡറേഷൻ അംഗീകരിക്കാത്തതിനാൽ താമസവും ഭക്ഷണവും ലഭിച്ചില്ലെന്ന്  അഭിഭാഷകർ കോടതിയെ അറിയിച്ചു. സംഭവത്തിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ ഹൈക്കോടതി അഭിഭാഷകർക്ക് അനുമതി നൽകി. അഭിഭാഷകരുടെ ഹർജി ജസ്റ്റിസ് വി.ജി അരുണ്‍ ഉച്ചയ്ക്ക് പരിഗണിക്കും.

ആലപ്പുഴ കാക്കാഴം പുറക്കാടൻ സുഹ്റ മൻസിൽ ശിഹാബുദ്ദീന്റെ മകൾ നിദ ഫാത്തിമയാണ് മരിച്ചത്. നിരവധി തവണ ഛർദ്ദിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ പെൺകുട്ടി മരുന്ന് കുത്തിവെച്ച ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മത്സരത്തിനായി കോടതി ഉത്തരവ് തേടി നാഗ്പൂരിലെത്തിയ കേരള ടീം അംഗങ്ങൾക്ക് താമസസൗകര്യം ഒരുക്കാത്തതിനാൽ ബിഎംഎസ് ഓഫീസിൽ താമസിക്കുകയായിരുന്നു. ഗ്രൂപ്പിലെ 29 അംഗങ്ങളും ഒരേ ഭക്ഷണം കഴിച്ചെങ്കിലും നിദയ്ക്ക് മാത്രമാണ് ഛർദ്ദി അനുഭവപ്പെട്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....