വ്യാജ സി.ഡി ഹാജരാക്കിയ സംഭവത്തില്‍ വ്യവസായി ബിജു രമേശിനെതിരെ തുടര്‍ നടപടിക്ക് ഹൈക്കോടതി അനുമതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വ്യാജ സി.ഡി ഹാജരാക്കിയ സംഭവത്തില്‍ വ്യവസായി ബിജു രമേശിനെതിരെ തുടര്‍ നടപടിയാകാമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം സ്വദേശി ശ്രീജിത്ത്‌ ശ്രീധരന്‍ ആണ് കേസിലെ ഹര്‍ജിക്കാരന്‍. രഹസ്യ മൊഴി നല്‍കിയപ്പോള്‍ ആയിരുന്നു എഡിറ്റഡ് സി.ഡി മജിസ്ട്രേറ്റിന് കൈമാറിയത്.

ചില ഭാഗങ്ങളില്‍ തെറിവാക്കുകള്‍ ഉളളതിനാല്‍ എഡിറ്റഡ് വേര്‍ഷനാണ് നല്‍കിയതെന്ന് നേരത്തെ തന്നെ പറഞ്ഞിരുവെന്നാണ് ബിജു രമേശ് പറയുന്നത്. താന്‍ അയച്ച റെക്കോര്‍ഡിംഗ് ഉപകരണം പരിശോധിച്ചില്ല. എഡിറ്റഡ് വേര്‍ഷനാണെന്ന് താന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ അതൊരു വലിയ കണ്ടെത്തലായി പറയേണ്ട കാര്യമില്ല. റെക്കോഡിംഗ് ഉപകരണം പരിശോധിക്കണം എന്നു തന്നെയാണ് ആവശ്യം. അത് പരിശോധിച്ചാല്‍ രമേശ് ചെന്നിത്തല ഉള്‍പ്പടെയുളളവര്‍ക്ക് എതിരെ തെളിവുകള്‍ ലഭിക്കുമെന്നും ബിജു രമേശ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...