ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രാമീണരുടെ ജീവിതo ഉന്നത നിലവാരത്തിലേക്കുയർത്തുവാൻ സഹായിക്കുന്നവയാകണം : ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് മെത്രപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

തരുത്തിക്കാട് : ഗ്രാമങ്ങളിൽ സ്ഥിതി ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രാമീണരുടെ ജീവിതത്തെ ഉന്നത നിലവാരത്തിലേക്കുയർത്തുവാൻ സഹായിക്കുന്നവയാകണമെന്ന് ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് മെത്രപ്പോലീത്ത പ്രസ്താവിച്ചു. തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് സ്ഥാപകൻ റവ.ഡോ.റ്റി.സി ജോർജ്ജിന്റെ സ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമീണ മേഖലയിൽ വിശിഷ്ട സേവനങ്ങളർപ്പിച്ച പുതു വാക്കൽ ഗ്രാമീണ വായനശാലക്കു നല്കിയ പുരസ്കാരം പ്രസിഡൻ്റ് ജോസ് കെ.തോമസ് കുളനട ഏറ്റുവാങ്ങി. മനേജർ ഏബ്രഹാം ജെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ.മോത്തി വർക്കി സ്മാരക പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ ബിജു ടി ജോർജ്, മുൻ പ്രിൻസിപ്പൽ, ഡോ.ജോസ് പാറക്കടവിൽ, ഡോ.അനീഷ് കുമാർ ജി എസ് ,ഡോ.എ.സി ബിന്ദു എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...