കോളേജ് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വീടുകള്‍ കയറിയിറങ്ങുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണം

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : കോളേജ് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വീടുകള്‍ കയറിയിറങ്ങുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് കണ്‍സോര്‍ഷ്യം ഒഫ് ഹയര്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സ് ഒഫ് കേരള ആവശ്യപ്പെട്ടു. ബി.എസ്.സി നേഴ്സിംഗ് പഠിക്കുവാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെയാണ് പ്രധാനമായും ഇത്തരക്കാര്‍ ചതിയില്‍ പെടുത്തുന്നത്. രണ്ട് ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ് നല്‍കാമെന്ന് വാഗ്ദാനം നല്‍കുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് പണവും, ലഹരിവസ്തുക്കളും വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ സംഘം സജീവമാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചതിയില്‍ പെടാതിരിക്കാന്‍ ജാഗ്രതപാലിക്കണമെന്ന് ചെക്ക് ആവശ്യപ്പെട്ടു. എല്ലാവിധ അംഗീകാരത്തോടും കൂടി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍മ്മാരുടെ സംഘടനയാണ് ചെക്ക്. കേരളത്തില്‍ എല്ലാ ജില്ലകളിലും ചെക്ക് മെമ്പേഴ്സിന്റെ സേവനം ലഭ്യമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിനിലെ ബെഡ്‌ഷീറ്റ്‌ വർഷംതോറും മാറ്റണമെന്ന് റെയിൽവേ ; കറ കളയാൻ നിർമിതബുദ്ധിയുടെ സഹായം

0
പയ്യന്നൂർ : തീവണ്ടിയിലെ എ.സി. യാത്രക്കാർക്ക് നൽകുന്ന ബെഡ്‌ഷീറ്റ്‌ നിർബന്ധമായും വർഷംതോറും...

15 വർഷമായ ബസുകൾക്ക് കാലാവധി നീട്ടി നൽകിയ തീരുമാനം ; കടുത്ത നടപടിക്ക് ഹരിത...

0
തൃശ്ശൂർ : 15 വർഷം കഴിഞ്ഞ ഡീസൽ ബസുകളുടെ കാലാവധി അഞ്ചു...

കോന്നി അട്ടച്ചാക്കലിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു : പത്തിലധികം പേർക്ക് പരിക്ക്

0
കോന്നി : കോന്നി അട്ടച്ചാക്കലിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് പത്തിലധികം...

എട്ട് മാസം ഗർഭിണിയായ ഭാര്യയെ മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു ; അഞ്ച് വയസുകാരന്റെ മൊഴിയിൽ...

0
മഹോബ: എട്ട് മാസം ​ഗർഭിണിയായ യുവതിയെ ഭർത്താവ് മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു....