ഹൈ​റി​ച്ച് മ​ണി​ച്ചെ​യി​ന്‍ ത​ട്ടി​പ്പ് ; 39 പേ​ര്‍​ക്കെ​തി​രേ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പ​യ്യ​ന്നൂ​ര്‍: ഹൈ​റി​ച്ചി​ന്‍റെ മ​ണി​ച്ചെ​യി​ന്‍ ത​ട്ടി​പ്പി​ലൂ​ടെ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് കോ​ടി​ക​ള്‍ ക​മ്മീ​ഷ​ന്‍ കെ​പ്പ​റ്റി​യ ഇ​ട​നി​ല​ക്കാ​ര്‍​ക്കെ​തി​രേ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ന്‍ പോ​ലീ​സ് മേ​ധാ​വി വ​ട​ക​ര​യി​ലെ പി.​എ. വ​ത്സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പ്രൈ​സ് ചി​റ്റ്‌​സ് ആ​ൻ​ഡ് മ​ണി സ​ര്‍​ക്കു​ലേ​ഷ​ന്‍ സ്‌​കീം ആ​ക്ട് പ്ര​കാ​ര​വും ബാ​ണിം​ഗ് ആ​ക്ട് പ്ര​കാ​ര​വും കേസ് എടുത്തിരിക്കുന്നത്. റോ​യ​ല്‍ ഗ്രാ​ൻ​ഡ് ഡി​ജി​റ്റ​ല്‍, ഫി​ജീ​ഷ്, റോ​യ​ല്‍ ഗ്രാ​ന്‍റ്, ടി.​ജെ.​ജി​നി​ല്‍, കെ.​കെ.​ര​മേ​ഷ്, ഹൈ​റി​ച്ച് ശ്രീ​ജി​ത്ത് അ​സോ​സി​യേ​റ്റ​സ്, ഹൈ ​ഫ്ലൈ​യേ​ഴ്സ്, കെ.​പി. ശ്രീ​ഹ​രി തു​ട​ങ്ങി​യ 39 ഇ​ട​നി​ല​ക്കാ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ്. ഹൈ​റി​ച്ച് ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ പ്രൊ​മോ​ട്ട​ര്‍​മാ​രാ​യ പ്ര​തി​ക​ള്‍ മ​ണി​ചെ​യി​ന്‍ മാ​തൃ​ക​യി​ലു​ള്ള വി​വി​ധ വ്യാ​പാ​ര​ങ്ങ​ളു​ടെ മ​റ​വി​ല്‍ നേ​രി​ട്ടും ഓ​ണ്‍​ലൈ​നാ​യും ആ​ളു​ക​ളെ ചേ​ര്‍​ത്ത് കോ​ടി​ക​ള്‍ ക​മ്മീ​ഷ​ന്‍ പ​റ്റു​ന്ന​താ​യും നി​യ​മ​പ​ര​മാ​യ അ​നു​മ​തി​യി​ല്ലാ​തെ ആ​ളു​ക​ളി​ല്‍​നി​ന്ന് നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മു​ന്‍ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​യ പ​രാ​തി​ക്കാ​ര​ന്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...