ഹി​ജാ​ബ് വി​വാ​ദം കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്റെ ഭ​ര​ണ​പ​രാ​ജ​യം മ​റ​ച്ച്‌ വെ​ക്കാ​നാ​യി : ഐ.​എ​ന്‍.​എ​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​ക്ക​ല്‍ : ഹി​ജാ​ബ് വി​വാ​ദം കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്റെ ഭ​ര​ണ​പ​രാ​ജ​യം മ​റ​ച്ച്‌ വെ​ക്കാ​നാ​യി സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് ഐ.​എ​ന്‍.​എ​ല്‍ പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം പ്ര​മേ​യ​ത്തി​ല്‍ ആ​രോ​പി​ച്ചു. ദേ​ശീ​യ ക​മ്മി​റ്റി നി​ര്‍​ദേ​ശ പ്ര​കാ​രം സം​സ്ഥാ​ന അ​ഡ്ഹോ​ക് ക​മ്മി​റ്റി​ക്ക് കീ​ഴി​ല്‍ ഫെ​ബ്രു​വ​രി 22 മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന ഐ.​എ​ന്‍.​എ​ല്‍ അം​ഗ​ത്വ വാ​രാ​ച​ര​ണ കാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. കോ​ട്ട​ക്ക​ല്‍ സ്മാ​ര്‍​ട്ട് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ജി​ല്ല പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗ​ത്തി​ല്‍ അം​ഗ​ത്വ കാ​മ്പ​യി​നി​ന്റെ​യും സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ക്കാ​നു​മു​ള്ള ക്ര​മീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി. ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അം​ഗീ​ക​രി​ച്ച്‌ പോ​കു​ന്ന​വ​ര്‍​ക്കെ​ല്ലാം അം​ഗ​ത്വം ന​ല്‍​കാ​നും സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ​ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ പാ​ര്‍​ട്ടി​യു​ടെ അം​ഗ​മാ​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള​ള ജി​ല്ല വ​ര​ണാ​ധി​കാ​രി അ​ശ്റ​ഫ് അ​ലി വ​ല്ല​പ്പു​ഴ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് സ​മ​ദ് ത​യ്യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി റ​ഹ്മ​ത്തു​ള്ള ബാ​വ, ട്ര​ഷ​റ​ര്‍ നാ​സ​ര്‍ ചി​ന​ക്ക​ല​ങ്ങാ​ടി, എ​ന്‍.​വൈ.​എ​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ഡ്വ.ശ​മീ​ര്‍ പ​യ്യ​ന​ങ്ങാ​ടി, ഒ.​ഒ ശം​സു, കെ.​പി അ​ബ്ദു​ഹാ​ജി, സ​ലാം കു​രി​ക്ക​ള്‍, കു​ഞ്ഞി​മു​ഹ​മ്മ​ദ് കു​റ്റി​ക്കാ​ട​ന്‍, ടി.​കെ അ​സീ​സ്, കെ.​കെ.​എം കു​റ്റൂ​ര്‍, സി.​പി അ​ബ്ദു​ല്‍ വ​ഹാ​ബ്, ടി.​സൈ​ത് മു​ഹ​മ്മ​ദ്, എ​ന്‍.​പി ശം​സു, മു​ജീ​ബ് പു​ള്ളാ​ട്ട്, ആ​ലി​മു​ഹ​മ്മ​ദ്, ഹം​സ മു​ണ്ട​ക്ക​ന്‍, റ​ഫീ​ഖ് പെ​രു​ന്ത​ല്ലൂ​ര്‍, എ.​കെ സി​റാ​ജ്, പി.​വി അ​ക്ബ​ര്‍, മ​ജീ​ദ് ചി​റ്റ​ങ്ങാ​ട​ന്‍, അ​ല​വി കോ​ട്ട​ക്ക​ല്‍, നൗ​ഷാ​ദ് തൂ​ത, എ.​വി.​എം മ​ണൂ​ര്‍, പോ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ഷാ​ജി ശ​മീ​ര്‍ പാ​ട്ട​ശ്ശേ​രി, പ​റാ​ട്ടി കു​ഞ്ഞാ​ന്‍, സൈ​ത് ക​ള്ളി​യ​ത്ത്, അ​ലി പെ​രു​ന്ത​ല്ലൂ​ര്‍, സ​ലീം പൊ​ന്നാ​നി, യൂ​നു​സ് സ​ലീം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...