ല​ണ്ട​നി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു ല​ണ്ട​നി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി. വ്യാ​ഴാ​ഴ്ച രാ​വി​ലെ പു​റ​പ്പെ​ടു​ന്ന വി​മാ​ന​ങ്ങ​ള്‍ ല​ണ്ട​നി​ല്‍ എ​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ഭീ​ഷ​ണി. ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കാ​ണ് ഫോ​ണ്‍ സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഇ​തേ തു​ട​ര്‍​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​യും എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ളി​ലെ​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ഖാ​ലി​സ്ഥാ​ന്‍ ക​മാ​ന്‍​ഡോ ഫോ​ഴ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന സം​ഘ​ട​ന​യാ​ണ് ഭീ​ഷ​ണി​ക്കു പി​ന്നി​ലെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് പ​റ​യു​ന്നു. ര​ണ്ട് എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ള്‍​ക്കാ​ണ് ഭീ​ഷ​ണി​. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും വി​മാ​ന​ത്താ​വ​ളം ഡി​സി​പി രാ​ജീ​വ് ര​ഞ്ജ​ന്‍ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...